"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
10:16, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024→കാർഷിക പ്രവർത്തനങ്ങൾ
വരി 48: | വരി 48: | ||
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമൊയ്‌ദീൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട് | പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. ഈ പ്രവർത്തനങ്ങൾ കുട്ടികളുടെ കാർഷിക മേഖലയിലുള്ള വികസനത്തിന് ഇടയാക്കുന്നു. സ്കൂളിലെ എൽ പി അധ്യാപകൻ കുഞ്ഞുമൊയ്‌ദീൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ട്. സ്കൂൾ ഉച്ചഭക്ഷണത്തിലേക്കായി ഇവിടെ നിന്നും ധാരാളം പച്ചക്കറി ലഭിക്കുന്നുണ്ട് | ||
==സ്കൂൾതല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.== | |||
[[പ്രമാണം:18028_3.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു 40. അംഗങ്ങൾ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷീബ , കൈറ്റ് മാസ്റ്റർ സാദിഖ് അലി, SITC ജമാലുദ്ദീൻ എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തത് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു. അനിമേഷൻ ,പ്രോഗ്രാമിങ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകി .നാൽപതു കുട്ടികളിൽ നിന്ന് നാലു പേരെ പ്രോഗ്രാമിനും നാലു പേരെ അനിമേഷനും സബ്ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്തു .സബ്ജില്ലാ ക്യാമ്പിൽ നിന്നും അനിമേഷൻ വിഭാഗത്തിൽ ഷിഫാ ,പ്രോഗ്രാമിങ് വിഭാഗത്തിൽ ഹാറൂൺ റഷീദ് എന്നിവരെ ജില്ലാ ക്യാമ്പ്ലേക് തിരഞ്ഞെടുത്ത | |||
== മുട്ടക്കോഴി വിതരണം== | == മുട്ടക്കോഴി വിതരണം== | ||
പഠനത്തോടൊപ്പം സ്വയം തൊഴിൽ പരിചയവും പരിശീലനവും എന്ന ലക്ഷ്യത്തെ മുൻനിർത്തി മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് മുട്ടകോഴി വിതരണം നടന്നു. 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട അതി ദരിദ്രരായ 50 കുട്ടികളുടെ കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഓരോ കുട്ടിക്കും അഞ്ചു വീതം മുട്ടക്കോഴികളെയാണ് നൽകിയത്. നഗരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മരുന്നെൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ഡോക്ടർമാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു | പഠനത്തോടൊപ്പം സ്വയം തൊഴിൽ പരിചയവും പരിശീലനവും എന്ന ലക്ഷ്യത്തെ മുൻനിർത്തി മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വെച്ച് മുട്ടകോഴി വിതരണം നടന്നു. 5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ബിപിഎൽ വിഭാഗത്തിൽപ്പെട്ട അതി ദരിദ്രരായ 50 കുട്ടികളുടെ കുടുംബങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഓരോ കുട്ടിക്കും അഞ്ചു വീതം മുട്ടക്കോഴികളെയാണ് നൽകിയത്. നഗരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മരുന്നെൻ മുഹമ്മദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ ഡോക്ടർമാർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു |