"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2024-25 (മൂലരൂപം കാണുക)
16:55, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''കഥാ സമാഹാരം പ്രകാശനം ചെയ്തു'''== | |||
ജോയ് പാലക്കാമൂലയുടെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ' കറുപ്പൻ ' എഴുത്തു കാരൻ ഡോ. ബാവ കെ. പാലുകുന്ന് പ്രകാശനം ചെയ്തു. സി.കെ. പ്രതിഭ പുസ്തകം ഏറ്റുവാങ്ങി. മിനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കവയിത്രി പ്രീത ജെ. പ്രിയദർശിനി പുസ്തകം പരിചയപ്പെടുത്തി. കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, സുനിൽ കുമാർ, ഹിഷാം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജോയ് പാലക്കാമൂലയുടെ 20 കഥകൾ ഉൾക്കൊള്ളുന്ന പുസ്തകം കൊല്ലം പ്രവദ ബുക്സാണ് പുറത്തിറക്കിയത്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-bo1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-bo2.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''അശ്വതി ശിവറാമിനെ അനുമോദിച്ചു.'''== | =='''അശ്വതി ശിവറാമിനെ അനുമോദിച്ചു.'''== | ||
സിവിൽ സർവീസ് പരീക്ഷയിൽ 465 -ാം റാങ്ക് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി അശ്വതി ശിവറാമിനെ പി.ടി.എ യുടെയും, സ്റ്റാഫ് കൗൺസിലിൻ്റെയും നേതൃത്വത്തിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. പി.ടി എ പ്രസിഡണ്ട് എസ് ഹാജിസ് , പി.ഡി ഹരി , ഡോ. ബാവ കെ. പാലുകുന്ന് , പി.ടി ജോസ് എന്നിവർ സംബന്ധിച്ചു | സിവിൽ സർവീസ് പരീക്ഷയിൽ 465 -ാം റാങ്ക് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി അശ്വതി ശിവറാമിനെ പി.ടി.എ യുടെയും, സ്റ്റാഫ് കൗൺസിലിൻ്റെയും നേതൃത്വത്തിൽ അനുമോദിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകി. പി.ടി എ പ്രസിഡണ്ട് എസ് ഹാജിസ് , പി.ഡി ഹരി , ഡോ. ബാവ കെ. പാലുകുന്ന് , പി.ടി ജോസ് എന്നിവർ സംബന്ധിച്ചു |