"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:26, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ്→ഡ്രീം ഗോൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 73: | വരി 73: | ||
== ഡ്രീം ഗോൾ== | == ഡ്രീം ഗോൾ== | ||
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 12 മണിക്കൂർ കൊണ്ട് 4500 പെനാൽറ്റി ഷൂട്ടൗട്ടുമായി സംസ്ഥാന കായിക വകുപ്പ് നടത്തിയ ഡ്രീം ഗോൾ ഇവനിൽ എച്ച്എസ്എസ് നെല്ലിക്കുത്തിന് പ്രതിനിധീകരിച്ച് മുന്നൂറോളം കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി.ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു. അതുപോലെ ലോകകപ്പിനോട് അനുബന്ധിച്ച് നെല്ലിക്കുത്ത് സ്കൂളിൽ വച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കാനും സാധിച്ചു. | ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 12 മണിക്കൂർ കൊണ്ട് 4500 പെനാൽറ്റി ഷൂട്ടൗട്ടുമായി സംസ്ഥാന കായിക വകുപ്പ് നടത്തിയ ഡ്രീം ഗോൾ ഇവനിൽ എച്ച്എസ്എസ് നെല്ലിക്കുത്തിന് പ്രതിനിധീകരിച്ച് മുന്നൂറോളം കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി.ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു. അതുപോലെ ലോകകപ്പിനോട് അനുബന്ധിച്ച് നെല്ലിക്കുത്ത് സ്കൂളിൽ വച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കാനും സാധിച്ചു. | ||
==വൺ മില്യൻ ഗോൾ== | |||
സർക്കാറിന്റെ ലഹരിക്കെതിരെ എന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായി കേരള സർക്കാർ കായിക വകുപ്പിന്റെ വൺ മില്യൺ ഗോൾ - കളിയാണ് ലഹരി എന്ന പരിപാടി 21/11/2022ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷാകർത്താക്കളുടെ കൂടി പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. | |||
== ചിത്രങ്ങൾ == | == ചിത്രങ്ങൾ == | ||
[[പ്രമാണം:18028 onam.jpg|ലഘുചിത്രം]] | [[പ്രമാണം:18028 onam.jpg|ലഘുചിത്രം]] |