"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71: വരി 71:
== പഠനോത്സവം==
== പഠനോത്സവം==
  പഠനോത്സവം ജനകീയ ഉത്സവം പോലെ സംഘടിപ്പിക്കപ്പെട്ട വർഷമായിരുന്നു 2022 -23. സ്കൂളിന്റെ മികവുകൾ പഠന പാടിയതര രംഗത്ത് ഉണ്ടായ പ്രതിഭകളുടെ പുനര അവതരണം രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ഓപ്പൺ ഡിബേറ്റുകൾ ചർച്ചകൾ കലാപ്രകടനങ്ങൾ എന്നിവയ്ക്ക് വേദിയായ പണ്ണൽസവം ജനകീയ കൂട്ടായ്മയുടെ ഉത്സവമാക്കി തീർത്തത് പിടിഎ എസ് എം സി യുടെ കൃത്യമായ ഇടപെടലുകളാണ്. വളരെ സമയബന്ധിതമായി നടത്തി തീർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ഉദ്ഘാടനം നടത്തുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിക്കുകയും ചെയ്തു.

== ഡ്രീം ഗോൾ==
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന 12 മണിക്കൂർ കൊണ്ട് 4500 പെനാൽറ്റി ഷൂട്ടൗട്ടുമായി സംസ്ഥാന കായിക വകുപ്പ് നടത്തിയ ഡ്രീം ഗോൾ ഇവനിൽ എച്ച്എസ്എസ് നെല്ലിക്കുത്തിന് പ്രതിനിധീകരിച്ച് മുന്നൂറോളം കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം കിട്ടി.ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചു. അതുപോലെ ലോകകപ്പിനോട് അനുബന്ധിച്ച് നെല്ലിക്കുത്ത് സ്കൂളിൽ വച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കാനും സാധിച്ചു.

== ചിത്രങ്ങൾ ==
== ചിത്രങ്ങൾ ==
[[പ്രമാണം:18028 onam.jpg|ലഘുചിത്രം]]
[[പ്രമാണം:18028 onam.jpg|ലഘുചിത്രം]]
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556463" എന്ന താളിൽനിന്ന് ശേഖരിച്ചത്