Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 69: വരി 69:
==ഹിരോഷിമ നാഗസാക്കി ദിനം==
==ഹിരോഷിമ നാഗസാക്കി ദിനം==
  ഇനി ഒരു യുദ്ധം ലോകത്ത് ഉണ്ടാവരുത് എന്ന ബോധം കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടി എസ് എസ് ക്ലബ് ഹിരോഷിമ നാഗസാക്കി ദിനത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ മുതൽ നെല്ലിക്കുത്ത് അങ്ങാടി വരെ നടന്ന യുദ്ധവിരുദ്ധ റാലിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. കൂടാതെ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും, പ്രസംഗമത്സരവും ക്വിസ്മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം എച്ച് എം നിർവഹിച്ചു

== അറിയാം ജനാധിപത്യം==
ജനാധിപത്യ ഭരണസംവിധാനത്തെ കുറിച്ചും പൗരധർമ്മത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കാൻ  സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2022 ഓഗസ്റ്റ് 10 ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ നടത്തി. നാമ നിർദ്ദേശ പത്രിക സ്വീകരിക്കൽ, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ ക്യാമ്പയിൻ,ബൂത്ത് സജ്ജീകരണം വോട്ടർ പട്ടിക തയ്യാറാക്കൽ, വോട്ടർ  സ്ലിപ്പ് നൽകൽ  തുടങ്ങിയ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നടത്തി. ഫലപ്രഖ്യാപനത്തിന്റെ തൽസമയ വിവരണം വിദ്യാർത്ഥികൾക്ക് ആവേശം പകർന്നു.
== പഠനോത്സവം==
== പഠനോത്സവം==
  പഠനോത്സവം ജനകീയ ഉത്സവം പോലെ സംഘടിപ്പിക്കപ്പെട്ട വർഷമായിരുന്നു 2022 -23. സ്കൂളിന്റെ മികവുകൾ പഠന പാടിയതര രംഗത്ത് ഉണ്ടായ പ്രതിഭകളുടെ പുനര അവതരണം രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ജനപ്രതിനിധികളുടെയും ഓപ്പൺ ഡിബേറ്റുകൾ ചർച്ചകൾ കലാപ്രകടനങ്ങൾ എന്നിവയ്ക്ക് വേദിയായ പണ്ണൽസവം ജനകീയ കൂട്ടായ്മയുടെ ഉത്സവമാക്കി തീർത്തത് പിടിഎ എസ് എം സി യുടെ കൃത്യമായ ഇടപെടലുകളാണ്. വളരെ സമയബന്ധിതമായി നടത്തി തീർന്ന പ്രോഗ്രാം വാർഡ് കൗൺസിലർ ഉദ്ഘാടനം നടത്തുകയും പിടിഎ പ്രസിഡണ്ട് അധ്യക്ഷൻ വഹിക്കുകയും ചെയ്തു.

727

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556471" എന്ന താളിൽനിന്ന് ശേഖരിച്ചത്