Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 59: വരി 59:
==CCTV==
==CCTV==
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷയ്ക്കായി സ്കൂളിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
==ഭൗതിക നേട്ടങ്ങൾ‍==
# ദീർഘകാല പാരമ്പര്യമുള്ള സ്കൂൾ ചുറ്റുമതിൽ എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിച്ചു.
# കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് പുതിയ ഡസ്കുകളും ബെഞ്ചുകളും എത്തിക്കാനായി  പി.ടി.എ മുനിസിപ്പാലിറ്റി എന്നിവരുടെസഹായഹത്തമുണ്ടായി.
# പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ സി.സി.ടി.വി, ഫാനുകൾ, ചെയറുകൾ സൗണ്ട്സിസ്റ്റം, സ്റ്റേജ്, എന്നിവയെല്ലാം സ്ഥാപിക്കാൻ സാധിച്ചു.
# പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂൾ ഗേറ്റിന് പ്രൗഢമായ ഒരു റൂഫ് നൽകാൻ സാധിച്ചു.
# കിഫ്ബി പദ്ധതിയിലൂടെ മൂന്ന് കോടി രൂപയുടെ ബിൽഡിങ്ങും മുനിസിപ്പാലിറ്റിയുടെ വിവിധ പദ്ധതികളിൽ നിന്നും ബിൽഡിങ്, ടോയ്‍ലറ്റ് എന്നിവയും ലഭിച്ചു.
==ചിത്രശാല==
==ചിത്രശാല==
<gallery>
<gallery>
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555596" എന്ന താളിൽനിന്ന് ശേഖരിച്ചത്