Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:


തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ വിധിൽ TT സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ വിധിൽ TT സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ദേശീയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
==അക്കാദമിക മികവുകൾ ==
@ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി തുടർച്ചയായി പത്താംതവണയും 100% വിജയം ലഭിച്ചു. 264 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ അതിൽ 27 കുട്ടികൾ ഫുൾ Aപ്ലസ് 13കുട്ടികൾ 9 എ പ്ലസ്  കരസ്ഥമാക്കി. 26 കുട്ടികൾ എൻ.എം. എം.എസ് യോഗ്യത നേടി.
@ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വച്ച് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ  ജെ.ആർ.സി യൂണിറ്റിന് രണ്ടാം സ്ഥാനം നേടാനായി.
@ വളരെ ഉത്തരവാദിത്വത്തോടു കൂടി മാതൃകാപരമായി നടക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്നും 2 കുട്ടികൾ ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
@ നാഷണൽ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ റോൾപ്ലേ കോമ്പറ്റീഷനിൽ നമ്മുടെ ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
@ മഞ്ചേരി സബ്ജില്ല സ്പോർട്സിൽ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ടാം സ്ഥാനം നേടി.
@ സംസ്ഥാനതലത്തിൽ ബെസ്റ്റ് പിടിഎ നാലാം സ്ഥാനം നേടാൻ സ്കൂളിന് സാധിച്ചു.
@ സബ്ജില്ലാ ശാസ്ത്രമേളയിൽ സ്കൂളിന് മൂന്നാം സ്ഥാനം നേടിയെടുക്കാൻ സാധിച്ചു.
@ സംസ്ഥാന ശാസ്ത്രമേളയിൽ വുഡ് വർക്ക് ഒന്നാംസ്ഥാനം ലഭിച്ചു. 
@ തദ്ദേശീയ കളിപ്പാട്ട നിർമ്മാണ മത്സരത്തിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടി.
@ സംസ്ഥാന സ്കൂൾ ഗെയിംസ് തായ്‌ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ബോയ്സ് 32 കിലോഗ്രാം വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
@വിജയസ്പർശം പരിപാടിയിലൂടെ പിന്നോക്കക്കാരായ കുട്ടികളെ കണ്ടെത്താനും പരിഹാരബോധനത്തിലൂടെ അവരെ ഉയർത്തിക്കൊണ്ടുവരാനുംസാധിച്ചു.ദത്തെടുക്കൽ പ്രക്രിയയിലൂടെ വിജയ് സ്പർശം പദ്ധതി ഒരു പരിധിവരെ വിജയിപ്പിക്കാനായി
@ വിവിധ ക്ലബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരം കിട്ടി.
@ സ്കൂൾ ലൈബ്രറി ഡി‍ിറ്റലൈസ് ചെയ്‍തു.
@ USS പരിശീലനം LSSപരിശീലനം
@ അമ്മ വായന, വായനാ മൂല എന്നീ പരിപാടികളിലൂടെ വായന പരിപോഷിപ്പിക്കാൻ സാധിച്ചു.
738

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555592" എന്ന താളിൽനിന്ന് ശേഖരിച്ചത്