"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:42, 21 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
[[പ്രമാണം:24065-Club Inauguration.jpg|ലഘുചിത്രം]] | [[പ്രമാണം:24065-Club Inauguration.jpg|ലഘുചിത്രം]] | ||
'''സെൻറ് ആൻസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 11/7/2024ന് 1.30 PM ന് ശ്രീ.ബാബു ജോൺ സാർ നിർവഹിച്ചു. കുമാരി മെഹറിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജോ അധ്യക്ഷപദം വഹിച്ചു. ശ്രീമതി എലിസബത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാറിന്റെ ക്ലാസുകൾ വിദ്യാർഥിനികളിൽ ശാസ്ത്രീയ താൽപര്യം വളർത്തിയെടുക്കാനും, പരീക്ഷണങ്ങൾ വിദ്യാർത്ഥിനികളെ ശാസ്ത്രലോകത്തേക്ക് താല്പര്യപൂർവ്വം ആനയിക്കാനും സഹായിച്ചു. വിവിധ ക്ലബ് ലീഡേഴ്സിന്റെ മോട്ടോ ഡിക്ലറേഷനും ക്ലബ് മെമ്പേഴ്സിന്റെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുമാരി ആദിലക്ഷ്‍മിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.''' | '''സെൻറ് ആൻസ് വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം 11/7/2024ന് 1.30 PM ന് ശ്രീ.ബാബു ജോൺ സാർ നിർവഹിച്ചു. കുമാരി മെഹറിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രസ്തുത യോഗത്തിൽ ഹെഡ്മിസ്ട്രസ് സി.ലിസ്ജോ അധ്യക്ഷപദം വഹിച്ചു. ശ്രീമതി എലിസബത്ത് ടീച്ചർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സാറിന്റെ ക്ലാസുകൾ വിദ്യാർഥിനികളിൽ ശാസ്ത്രീയ താൽപര്യം വളർത്തിയെടുക്കാനും, പരീക്ഷണങ്ങൾ വിദ്യാർത്ഥിനികളെ ശാസ്ത്രലോകത്തേക്ക് താല്പര്യപൂർവ്വം ആനയിക്കാനും സഹായിച്ചു. വിവിധ ക്ലബ് ലീഡേഴ്സിന്റെ മോട്ടോ ഡിക്ലറേഷനും ക്ലബ് മെമ്പേഴ്സിന്റെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. കുമാരി ആദിലക്ഷ്‍മിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.''' | ||
== '''Election''' == | |||
[[പ്രമാണം:24065-Election.jpg|ലഘുചിത്രം]] | |||
'''എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ 2004-25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റ് സ്കൂളിനുള്ളിൽ നേതൃത്വത്തിന് അവസരങ്ങൾ നൽകുന്നതു മാത്രമല്ല യഥാർത്ഥ ജീവിത നേതൃത്വത്തിനായി വിദ്യാർത്ഥികളെ സജ്ജമാക്കാനും സഹായിക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. പ്രത്യേകം തയ്യാറാക്കിയ രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടത്തിയത്. ഓരോ വിദ്യാർത്ഥിയും ബാലറ്റ് പേപ്പറിൽ ലീഡർമാർക്കുള്ള വോട്ട് രേഖപ്പെടുത്തി. ബാലറ്റ് ബോക്സ് പോളിംഗ് ഓഫീസേഴ്സ് പ്രി സൈഡിങ് ഓഫീസർക്ക് കൈമാറി. വോട്ടെണ്ണൽ നടത്തിയത് സയൻസ് ലാബിൽ ആയിരുന്നു. 401 കുട്ടികളാണ് വോട്ട് ചെയ്തത്. ഒരു വോട്ട് അസാധുവായി. 3.30ന് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം 9.7.2024 4 pmന് നടത്തി.''' | |||
== Little Kites - അമ്മ അറിയാൻ == | == Little Kites - അമ്മ അറിയാൻ == |