"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
== '''Election''' ==
== '''Election''' ==
[[പ്രമാണം:24065-Election.jpg|ലഘുചിത്രം]]
[[പ്രമാണം:24065-Election.jpg|ലഘുചിത്രം]]
'''എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ 2004-25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റ്  സ്കൂളിനുള്ളിൽ നേതൃത്വത്തിന് അവസരങ്ങൾ നൽകുന്നതു മാത്രമല്ല യഥാർത്ഥ ജീവിത നേതൃത്വത്തിനായി വിദ്യാർത്ഥികളെ സജ്ജമാക്കാനും സഹായിക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. പ്രത്യേകം തയ്യാറാക്കിയ രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ്  നടത്തിയത്. ഓരോ വിദ്യാർത്ഥിയും ബാലറ്റ് പേപ്പറിൽ ലീഡർമാർക്കുള്ള വോട്ട് രേഖപ്പെടുത്തി. ബാലറ്റ് ബോക്സ് പോളിംഗ് ഓഫീസേഴ്സ് പ്രി സൈഡിങ് ഓഫീസർക്ക് കൈമാറി. വോട്ടെണ്ണൽ നടത്തിയത് സയൻസ് ലാബിൽ ആയിരുന്നു. 401 കുട്ടികളാണ് വോട്ട് ചെയ്തത്. ഒരു വോട്ട് അസാധുവായി. 3.30ന് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം 9.7.2024 4 pmന് നടത്തി.'''
'''എടത്തിരുത്തി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂൾ 2004-25 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റ്  സ്കൂളിനുള്ളിൽ നേതൃത്വത്തിന് അവസരങ്ങൾ നൽകുന്നതു മാത്രമല്ല യഥാർത്ഥ ജീവിത നേതൃത്വത്തിനായി വിദ്യാർത്ഥികളെ സജ്ജമാക്കാനും സഹായിക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തിരഞ്ഞെടുപ്പ് സംവിധാനവും അതിന്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് അടുത്തറിയാനായി. പ്രത്യേകം തയ്യാറാക്കിയ രണ്ടു ബൂത്തുകളിലാണ് വോട്ടെടുപ്പ്  നടത്തിയത്. 401 കുട്ടികളാണ് വോട്ട് ചെയ്തത്. ഒരു വോട്ട് അസാധുവായി. 3.30ന് പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. സ്കൂൾ പാർലമെന്റിന്റെ ആദ്യ യോഗം 9.7.2024 4 pm ന് നടത്തി.'''


== Little Kites - അമ്മ അറിയാൻ ==
== Little Kites - അമ്മ അറിയാൻ ==
156

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555424" എന്ന താളിൽനിന്ന് ശേഖരിച്ചത്