Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 373: വരി 373:
|ZANHA RAFEEQUE
|ZANHA RAFEEQUE
|}
|}
'''''കമ്പ്യൂട്ടർ  പരിശീലനം'''''
ലിറ്റിൽ കൈറ്റ്സ് എം ജെ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ  കുട്ടികൾക്കും അവരുടെ രക്ഷിതാകൾക്കും കമ്പ്യൂട്ടർ  പരിശീലനം നൽകിയത് ശ്രദ്ധേയമായി .    ലിറ്റിൽ കൈറ്റ്സ് എം ജെ യുണിറ്റ് ദീർഖകാല അടിസ്ഥാനത്തിൽ വില്യാപ്പള്ളിപഞ്ചായത്തിലെ വിവിധ മേഖലകളിൽ ജീവിക്കുന്ന വ്യത്യസ്ത തൊഴിൽ ചെയ്യുന്നവരിലേക്   IT മേഖലകളിലെ സാധ്യതകളും അടിസ്ഥാന അറിവും പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ട് വന്ന '''<nowiki/>'MISSION AI VILLIAPPALLY'''' പദ്ധതിയുടെ ആദ്യത്തെ പരിപാടി ആയിരുന്നു ഭിന്നശേഷിക്കാരായവിദ്യാർത്ഥികൾക്കുള്ള പരിശീലനം.
പരിശീലനത്തിന് ശേഷം ഓരോ പഠിതാവും തങ്ങളുടെ പേരുകൾ അക്ഷരം തെറ്റാതെ എഴുതാൻ പിടിച്ചതിന്റെ നിറ പുഞ്ചിരിയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്
----
----
957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555193" എന്ന താളിൽനിന്ന് ശേഖരിച്ചത്