"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:58, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2024→ഹിരോഷിമ നാഗസാക്കി ദിനം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 22: | വരി 22: | ||
== ഹിരോഷിമ നാഗസാക്കി ദിനം== | == ഹിരോഷിമ നാഗസാക്കി ദിനം== | ||
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് സുഡാക്കോ കൊക്കുകളുടെ നിർമ്മാണ മത്സരം നടത്തി. കൊക്കുകളുടെ നിർമ്മാണത്തിന് മുമ്പ് കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയിരുന്നു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും,ക്വിസ്മത്സരവും, പ്രസംഗ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി. | ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് എസ് എസ് ക്ലബ്ബ് സുഡാക്കോ കൊക്കുകളുടെ നിർമ്മാണ മത്സരം നടത്തി. കൊക്കുകളുടെ നിർമ്മാണത്തിന് മുമ്പ് കുട്ടികൾക്ക് ഒരു ദിവസത്തെ പരിശീലനം നൽകിയിരുന്നു. കൂടാതെ യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരവും,ക്വിസ്മത്സരവും, പ്രസംഗ മത്സരവും നടത്തി. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ അസംബ്ലിയിൽ വച്ച് നൽകി. | ||
=== ലോക ബാലികാ ദിനം === | |||
[[പ്രമാണം:18028 ലോക ബാലികാ ദിനം'.jpg|thumb|]] | |||
അന്താരാഷ്ട്ര ബാലികാ ദിനം,2011 ഡിസംബർ 19-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ(യുഎൻജിഎ)ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയം അംഗീകരിച്ചു.നമ്മുടെ പെൺമക്കൾക്കായി നല്ലൊരു ലോകം ഒരുക്കാം,പെൺകുട്ടികളുടെ അവകാശങ്ങളും ലോകമെമ്പാടുമുള്ള പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികളും തിരിച്ചറിയുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്, | |||
സ്കൂളിലെ എല്ലാ പെൺകുട്ടികളുടെ കയ്യൊപ്പുകൾ കൊണ്ട് തീർത്ഥ മനോഹരമായ കലാ രൂപമാണ് ഇവിടെ | |||
== ജനുവരി 26 റിപ്പബ്ലിക് ദിനം== | == ജനുവരി 26 റിപ്പബ്ലിക് ദിനം== | ||
ജനുവരി 26 റിപ്പബ്ലിക്ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം,പതാക നിർമ്മാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിലെ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു | ജനുവരി 26 റിപ്പബ്ലിക്ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം,പതാക നിർമ്മാണ മത്സരം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിനപരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിലെ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു |