Jump to content
സഹായം

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


=== '''<u>ചാന്ദ്രദിനം</u>''' ===
=== '''<u>ചാന്ദ്രദിനം</u>''' ===
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സയൻസ് അധ്യാപികയായ ശ്രീമതി സ്വപ്ന ടീച്ചർ കുട്ടികൾക്ക് ബഹിരാകാശത്തെ കുറിച്ചും ചന്ദ്രനെക്കുറിച്ചും ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളെ കുറിച്ചും ചന്ദ്രോപരിതല ത്തെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ് എടുക്കുകയുണ്ടായി. ഇൻറർനെറ്റിന്റെയും ദൃശ്യമാധ്യമത്തിന്റെയും സഹായത്താൽ പ്രോജക്ട്ർ ഉപയോഗിച്ച് കുട്ടികൾക്ക് ബഹിരാകാശത്തിന്റെ വർണ്ണവിസ്മയങ്ങൾ നിറഞ്ഞ അറിവുകൾ  പകർന്നു നൽകുവാൻ സാധിച്ചു തുടർന്ന് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ,ചാന്ദ്രദിന ക്വിസ് ,ബഹിരാകാശത്തുനിന്ന് സുഹൃത്തിന് ഒരു കത്ത് ,ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു പതിപ്പ് തുടങ്ങിയവ നടത്തുകയുണ്ടായി. ഓരോ മത്സരങ്ങൾക്കും വിജയിയായ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനവിതരണം നടത്തുകയും ചെയ്തു
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സയൻസ് അധ്യാപികയായ ശ്രീമതി സ്വപ്ന ടീച്ചർ കുട്ടികൾക്ക് ബഹിരാകാശത്തെ കുറിച്ചും ചന്ദ്രനെക്കുറിച്ചും ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളെ കുറിച്ചും ചന്ദ്രോപരിതല ത്തെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ് എടുക്കുകയുണ്ടായി. ഇൻറർനെറ്റിന്റെയും ദൃശ്യമാധ്യമത്തിന്റെയും സഹായത്താൽ പ്രോജക്ട്ർ ഉപയോഗിച്ച് കുട്ടികൾക്ക് ബഹിരാകാശത്തിന്റെ വർണ്ണവിസ്മയങ്ങൾ നിറഞ്ഞ അറിവുകൾ  പകർന്നു നൽകുവാൻ സാധിച്ചു തുടർന്ന് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ,ചാന്ദ്രദിന ക്വിസ് ,ബഹിരാകാശത്തുനിന്ന് സുഹൃത്തിന് ഒരു കത്ത് ,ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു പതിപ്പ് തുടങ്ങിയവ നടത്തുകയുണ്ടായി. ഓരോ മത്സരങ്ങൾക്കും വിജയിയായ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനവിതരണം നടത്തുകയും ചെയ്തു.
 
=== '''<u>സ്വാതന്ത്ര്യദിനാഘോഷം</u>''' ===
2024 25 അധ്യയന വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വളരെയധികം ഭംഗിയായി നടത്തുകയുണ്ടായി. അന്നേദിവസം രാവിലെ കൃത്യം 9 മണിക്ക് തന്നെ ഹെഡ്മിസ്ട്രസ്  പ്രീതി ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികൾ അഭിവാദ്യം അർപ്പിച്ചു ദേശഭക്തി ഗീതം ആലപിച്ചു.
           ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപകനായ ശ്രീ രതീഷ് ജി സ്വാഗതം അർപ്പിച്ചു.  സ്കൂൾ ലീഡർ നകുൽകൃഷ്ണ , ഹെഡ് ബോയ് ആരോമൽ, ഹെഡ് ഗേൾ ഗായത്രി എന്നിവർ ആശംസകൾ അർപ്പിച്ചു . സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കുകയും അവരുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ദേശഭക്തി ഗീതം ആലപിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ക്വിസ് , പതാക നിർമ്മാണം , പോസ്റ്റർ നിർമ്മാണം ദേശഭക്തിഗാന ആലാപനം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു.
693

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553862" എന്ന താളിൽനിന്ന് ശേഖരിച്ചത്