"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:04, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 33: | വരി 33: | ||
യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി. | യോഗ പരിശീലനത്തിൻ്റെ ഗുണങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ അയർക്കാട്ട് വയൽ പയനിയർ യു.പി സ്കൂളിൽ യോഗാ ദിനം ആചരിച്ചു.യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ബ്രീമതി പാർവ്വതി ബി വിശദീകരിച്ചു. തുടർന്ന് ശ്രീമതി രശ്മി k, ശ്രീ.ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ വിവിധ യോഗാസനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗാ പരിശീലനം കുട്ടികളിൽ ഉണർവ്വുണ്ടാക്കി. | ||
[[പ്രമാണം:33302 യോഗാ ദിനം 1(1).jpg|ലഘുചിത്രം|'''യോഗാ ദിനം 2024''']] | [[പ്രമാണം:33302 യോഗാ ദിനം 1(1).jpg|ലഘുചിത്രം|'''യോഗാ ദിനം 2024''']] | ||
=== <u>ലോക ജനസംഖ്യാദിനം</u> === | |||
അയർക്കാട്ടു വയൽ പയനിയർ യു.പി സ്കൂളിൽ ജൂലൈ 11വ്യാഴാഴ്ച ലോക ജനസംഖ്യാദിനമായി ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അസംബ്ലി നടത്തി. | |||
എല്ലാവർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായാണ് ആചരിച്ചു വരുന്നത്. ആഗോള ജനസംഖ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തി.1989 ലാണ് ലോക ജനസംഖ്യാദിനം ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. To Leave No one Behind, Count Everyone എന്നതാണ് 2024ലെ ജനസംഖ്യാദിന പ്രമേയം. കഴിഞ്ഞ 30 വർഷമായി ജനസംഖ്യ വിവരങ്ങൾ ശേഖരിക്കുകയും ഇത് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും അവകാശങ്ങളും എല്ലാവർക്കും നൽകുമെന്നും എന്നിരുന്നാലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതുസമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നുവെന്നും യു എൻ കണ്ടെത്തി തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം നടത്തി. ഒന്നും രണ്ടും സ്‌ഥാനം നേടിയ കുട്ടികളെ അഭിനന്ദിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | |||
=== '''<u>ചാന്ദ്രദിനം</u>''' === | |||
ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി. സയൻസ് അധ്യാപികയായ ശ്രീമതി സ്വപ്ന ടീച്ചർ കുട്ടികൾക്ക് ബഹിരാകാശത്തെ കുറിച്ചും ചന്ദ്രനെക്കുറിച്ചും ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികളെ കുറിച്ചും ചന്ദ്രോപരിതല ത്തെക്കുറിച്ചും കുട്ടികൾക്ക് വിശദമായ ക്ലാസ് എടുക്കുകയുണ്ടായി. ഇൻറർനെറ്റിന്റെയും ദൃശ്യമാധ്യമത്തിന്റെയും സഹായത്താൽ പ്രോജക്ട്ർ ഉപയോഗിച്ച് കുട്ടികൾക്ക് ബഹിരാകാശത്തിന്റെ വർണ്ണവിസ്മയങ്ങൾ നിറഞ്ഞ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു തുടർന്ന് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു പോസ്റ്റർ നിർമ്മാണം ,ചാന്ദ്രദിന ക്വിസ് ,ബഹിരാകാശത്തുനിന്ന് സുഹൃത്തിന് ഒരു കത്ത് ,ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒരു പതിപ്പ് തുടങ്ങിയവ നടത്തുകയുണ്ടായി. ഓരോ മത്സരങ്ങൾക്കും വിജയിയായ കുട്ടികൾക്ക് അസംബ്ലിയിൽ സമ്മാനവിതരണം നടത്തുകയും ചെയ്തു |