"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:24, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്→കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
No edit summary |
|||
വരി 2: | വരി 2: | ||
== കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. == | == കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. == | ||
[[പ്രമാണം:13951 k kunhikrishnan Nair.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:13951 k kunhikrishnan Nair.jpg|വലത്ത്|ചട്ടരഹിതം]] | ||
13/08/2024 | |||
ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ മാനേജർ ആയിരുന്ന അന്തരിച്ച കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ സ്കൂളിൽ അനാച്ഛാദനം ചെയ്തു.കാസർഗോഡ് പാർലമെൻറ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ അധ്യക്ഷനായിരുന്നു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി ജ്യോതിബാസു മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിലെ പൂർവ്വാധ്യാപകൻ വി കൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു , മദർ പിടിഎ പ്രസിഡണ്ട് വി റാഹില എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. | ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ മാനേജർ ആയിരുന്ന അന്തരിച്ച കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ സ്കൂളിൽ അനാച്ഛാദനം ചെയ്തു.കാസർഗോഡ് പാർലമെൻറ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ അധ്യക്ഷനായിരുന്നു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി ജ്യോതിബാസു മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിലെ പൂർവ്വാധ്യാപകൻ വി കൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു , മദർ പിടിഎ പ്രസിഡണ്ട് വി റാഹില എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. | ||