"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:08, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== നാട്ടറിവ് ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. == | |||
22/08/2024 | |||
[[പ്രമാണം:13951 Nattariv Dinam.jpg|വലത്ത്|ചട്ടരഹിതം]] | |||
ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ചെറുപുഴ കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസർ പി. ഗീത പച്ചക്കറി തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിഷ രഹിത പച്ചക്കറി സ്കൂൾ മുറ്റത്ത് തന്നെ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിടിഎ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാം ക്ലാസിലെ കെ ആദിദേവ് തന്റെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കൈമാറിയ പച്ചക്കറി തൈകൾ അസിസ്റ്റൻറ് കൃഷി ഓഫീസർ പി. ഗീത ഏറ്റുവാങ്ങി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ബിന്നി അഗസ്റ്റിൻ , പി.വി. ഭാസ്കരൻ, റോബിൻ വർഗ്ഗീസ്, മാത്യു ജോൺ, പി.ലെനീഷ് ,സോഫി ജോസഫ്, എ.അനില എന്നിവർ നേതൃത്വം നൽകി. | |||
== കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. == | == കെ കുഞ്ഞി കൃഷ്ണൻ നായരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. == |