"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
പ്രമാണം:48137-water purifier1.jpeg|alt=
പ്രമാണം:48137-water purifier1.jpeg|alt=
</gallery>
</gallery>
== സഹപാഠിക്ക് ഒരു വീട് ==
സാമൂഹ്യ പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വവും കുട്ടികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നക്കുന്നതായിരുന്നു 2018 ൽ ആരംഭിച്ച '''സഹപാഠിക്ക് ഒരു വീട്''' എന്ന കർമ്മപദ്ധതി. അധ്യാപകർ ഭവന സന്ദർശനത്തിന് പോയപ്പോൾ വളരെ മോശമായ സാഹചര്യത്തിൽ കഴിയുന്ന ഏതാനും കുട്ടികളുടെ വീടുകൾ കാണുകയും ഭയമില്ലാതെ  ഉറങ്ങാൻ കഴിയുന്ന വീടുകൾ അവരുടെ സ്വപ്നമാണെന്ന് മനസ്സിലാക്കിയതിൻറെ അടിസ്ഥാനത്തിൽ പി.ടി.എ.യും  അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് മൂന്നു വീടുകൾ നിർമ്മിച്ചു നൽകുകയും പിന്നീട് അഞ്ച് വർഷത്തിനുള്ളിൽ ആറ് വീടുകൾ പൂർണമായും നിർമ്മിച്ചു നൽകാൻ സഹപാഠിക്കൊരു വീട് കൂട്ടായ്മയ്ക്ക് സാധിച്ചു. സ്കൂളിലെ വിദ്യാർഥികളായ ഷറഫലി, ആഷിക്, മിഥിലാജ്, ശരത്, അപർണ, നസിയ എന്നീ കുട്ടികൾക്കാണ് വീട് വെച്ച് നൽകിയത്.പിടിഎ, എസ് എം സി ,എം പി ടി എ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ 2023 ഫെബ്രുവരി 17ന് ആറാമത്തെ വീടിന്റ താക്കോൽദാനം '''ബഹുമാനപ്പെട്ട പെരുന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു.""
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551487" എന്ന താളിൽനിന്ന് ശേഖരിച്ചത്