Jump to content
സഹായം

"ജി.എച്ച്.എസ്. വെറ്റിലപ്പാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
'''ജൂൺ 21'''
'''ജൂൺ 21'''


ചെറുപാറ ഗ്രാനൈറ്റ്സ് ആൻ‍ഡ് മെറ്റൽസ്, സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് നിർമിച്ച് നൽകിയ കമ്പ്യൂട്ടർ ലാബ് മലപ്പുറം ജില്ലാ '''പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം''' ഉദ്ഘാടനം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർമാരായ ദീപ രജിദാസ്,  ജിനേഷ് പി എസ്,  മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം ലൗലി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആലി അക്ബർ നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ, ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിലെ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് . ഉഗ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും നടത്തി.<gallery>
ചെറുപാറ ഗ്രാനൈറ്റ്സ് ആൻ‍ഡ് മെറ്റൽസ്, സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് നിർമിച്ച് നൽകിയ കമ്പ്യൂട്ടർ ലാബ് മലപ്പുറം ജില്ലാ '''പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ എ കരീം''' ഉദ്ഘാടനം ചെയ്തു. ഊരങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിഷ. സി അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർമാരായ ദീപ രജിദാസ്,  ജിനേഷ് പി എസ്,  മുഹമ്മദ് ബഷീർ , സീനിയർ അസിസ്റ്റൻറ് റോജൻ പിജെ ,പിടിഎ പ്രസിഡണ്ട് ഉസ്മാൻ പാറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എം ലൗലി ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആലി അക്ബർ നന്ദിയും പറഞ്ഞു. മൂന്നുലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഐടി ലാബിൽ കമ്പ്യൂട്ടർ ടേബിൾ, ഷെൽഫുകൾ , പോഡിയം തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ഐടി ലാബ് ജില്ലയിലെ തന്നെ മികച്ച ലാബുകളിൽ ഒന്നാണ് . ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പായസവിതരണവും നടത്തി.<gallery>
പ്രമാണം:20230621 104432.jpg|alt=
പ്രമാണം:20230621 104432.jpg|alt=
പ്രമാണം:IT Lab.jpg|alt=
പ്രമാണം:IT Lab.jpg|alt=
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551113" എന്ന താളിൽനിന്ന് ശേഖരിച്ചത്