Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Preliminary Camp Details)
No edit summary
വരി 30: വരി 30:
ലിറ്റിൽ കൈറ്റ്സ് 2024- 2027 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29/7/2024 തിങ്കളാഴ്ച നടത്തുകയുണ്ടായി. 36 കുട്ടികളാണ് ഈ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതിൽ 33 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. TVM South  Kite മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി ആനിമേഷൻ,പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളെ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. അന്നേ ദിവസം തന്നെ ഈ ബാച്ചിന്റെ ലീഡറായി ഗായത്രിയെയും ഡെപ്യൂട്ടി ലീഡറായി ഗൗതം അജിത്തിനെയും തിരഞ്ഞെടുത്തു. ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ ഫീഡ്ബാക്ക് വളരെ നല്ലതായിരുന്നു.

ക്യാമ്പിന് ശേഷം വൈകുന്നേരം പാരന്റ്സ് മീറ്റിങ്ങും കൂടുകയുണ്ടായി. മുപ്പതോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും പ്രവർത്തനമേഖലകളെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.
ക്യാമ്പിന് ശേഷം വൈകുന്നേരം പാരന്റ്സ് മീറ്റിങ്ങും കൂടുകയുണ്ടായി. മുപ്പതോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റിയും പ്രവർത്തനമേഖലകളെക്കുറിച്ചുമുള്ള വ്യക്തമായ അവബോധം പ്രിയ ടീച്ചർ നൽകുകയുണ്ടായി.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.<gallery>
പ്രമാണം:43073 little kites .jpg|little kites camp
</gallery>
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551028" എന്ന താളിൽനിന്ന് ശേഖരിച്ചത്