"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
20:50, 12 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2024→ശുചിത്വ വീഥി - സുന്ദര വീഥി
വരി 299: | വരി 299: | ||
പ്രമാണം:37001-suchitham-3.jpg|alt= | പ്രമാണം:37001-suchitham-3.jpg|alt= | ||
</gallery> | </gallery> | ||
== ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിന് പൊതുസമൂഹത്തിന്റെ കൈത്താങ്ങ് == | |||
ആറന്മുള ഇന്നർവീൽ ക്ലബ്ബും, ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബും ചേർന്ന് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്‌കൂളിന് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു സ്‌ട്രെച്ചറും, വിദ്യാർത്ഥിനികളുടെ ആവശ്യത്തിനായി സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ യൂണിറ്റും സമ്മാനിച്ചു. | |||
=== '''ജീവൻ രക്ഷിക്കാൻ ഒരു സ്‌ട്രെച്ചർ''' === | |||
ആറന്മുള ഇന്നർവീൽ ക്ലബ്ബ്, ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഒരു സ്‌ട്രെച്ചർ സ്‌കൂളിന് സമ്മാനിച്ചു. 2024 ഓഗസ്റ്റ് 7-ന് നടന്ന സ്‌കൂൾ അസംബ്ലിയിൽ, സ്‌കൂൾ മാനേജർ ഡോ. റ്റി.റ്റി. സഖറിയ അധ്യക്ഷത വഹിച്ചു. അസംബ്ലിയിൽ, ജൂനിയർ റെഡ്‌ക്രോസ്സ് ഭാരവാഹികൾ സ്‌ട്രെച്ചർ ഏറ്റുവാങ്ങി. പ്രസിഡന്റ് പ്രസന്നകുമാരി, സ്വപ്ന ശ്രീകുമാർ, ദീപിക, ജയശ്രീ സുരേഷ് എന്നിവർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. | |||
=== സ്‌കൂളിൽ പുതിയ സൗകര്യം - സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ === | |||
ആറാട്ടുപുഴ വൈസ്‌മെൻസ് ക്ലബ്ബ്, സ്‌കൂൾ ഹെൽത്ത് ക്ലബ്ബ് ഭാരവാഹികൾക്ക് സാനിറ്ററി നാപ്കിൻ ഡിസ്‌പെൻസർ യൂണിറ്റ് സമ്മാനിച്ചു. പ്രസിഡന്റ് ഷേർളി ഈപ്പൻ, ശാന്ത ഏബ്രഹാം, ലിസി തോമസ് എന്നിവരും വൈസ്‌മെൻസ് ക്ലബ്ബ് പ്രസിഡന്റ് തോമസുകുട്ടി കല്ലറ, തോമസ് ഈപ്പൻ എന്നിവരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അസംബ്ലിയിൽ ഹെഡ്‌മിസ്ട്രസ് അനില സാമുവേൽ സ്വാഗതവും ബിന്ദു കെ. ഫിലിപ്പ് നന്ദിയും പ്രകാശിപ്പിച്ചു. |