Jump to content
സഹായം

"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Expanding article
('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(Expanding article)
 
വരി 28: വരി 28:


}}
}}
2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. രജിസ്റ്റർ ചെയ്ത 53 വിദ്യാർത്ഥികളിൽ നിന്ന് ആദ്യത്തെ 28 സ്ഥാനക്കാരെ 15 July 2024 ന് സ്കൂൾ കപ്യൂട്ടർ ലാബിൽ നടന്ന Aptitude Test ലൂടെ കണ്ടെത്തി.
തിരഞ്ഞെടുക്കപ്പെട്ട 28 പേർക്കായുള്ള പ്രിലിമിനറി ക്യാമ്പ് 26 Jyly 2024 ന് സ്കൂൾ ലാബിൽ നടന്നു. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ പത്രോസ് ജെ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡിസ്ട്രിക്ട് ഓഫീസിൽ നിന്നെത്തിയ മാസ്റ്റർ ട്രെയ്നർ ശ്രീമതി പ്രിയ ടീച്ചർ ക്ലാസ്സുകൾ നയിച്ചു.
കുട്ടികളിൽ ആവേശം നിറയ്ക്കുന്ന വിഷയങ്ങളായിരുന്നു ക്യാമ്പിൽ ചർച്ചചെയ്യപ്പെട്ടത്. AI, Animation, Robotics, Scratch തുടങ്ങിയ വ്യത്യസ്തമായ ആശയങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ക്ലാസ്സുകൾ കടന്നുപോയി.
ക്യാമ്പിന്റെ അവസാനഭാഗത്ത് മാതാപിതാക്കളും ജില്ലാ മാസ്റ്റർ ട്രെയ്നറുമായുള്ള കൂടിക്കാഴ്ച LK യുടെ സാധ്യതകളെ മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്തുന്നതായിരുന്നു.
195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550475" എന്ന താളിൽനിന്ന് ശേഖരിച്ചത്