Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 20: വരി 20:
* ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ വിവിധ പരിപാടികൾ നാട്ടുകാരിലേക്കെത്തിക്കുന്നതിനായി ലിറ്റൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ പേരിൽ ഒരു ഫേസ് ബുക്ക് പേജ്, ഒരു യൂട്യൂബ് ചാനൽ, ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ തുടങ്ങി. കൂടാതെ സ്കൂളിൽ ഓരോ മാസവും നടക്കുന്ന വിവിധ പരിപാടികളുടെ വാർത്തകളും ഫോട്ടോസും ഉൾപ്പെടുത്തിക്കൊണ്ട് E-KITE എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് തയ്യാറാക്കിയ ഡിജിറ്റൽ പ്രതിമാസ വാർത്താ പത്രിക എച്ച്. എം. ഫായിസാബി ടീച്ചർ പ്രകാശനം ചെയ്തു.

* വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ അനുസ്മരണം പോസ്റ്റർ രചനാമത്സരം,    പുസ്തക പ്രദർശനം  ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.

* ജൂലൈ 11 ലോകജനസംഖ്യദിനത്തോടനുബന്ധിച്ച്  സോഷ്യൽ സയൻസ് ക്ലബ് , എസ് . പി. സി. യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
* 8,9 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി,അവരെ മികവിലേക്കുയർത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ശ്രദ്ധ - മികവിലേക്കൊരു ചുവട്'.ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ശ്രദ്ധ ക്ലാസ്സുകൾ ജൂലൈ  15 ന് എച്ച്.എം ഫായിസാബി ടീച്ചർ ഉദ്ഘാടനം ചെയ്തു.

* 2024-25 അധ്യയന വർഷത്തെ എസ്.പി.സി ജൂനീയർ സീനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ജൂലൈ 18ന് നടന്നു. ജില്ലാ നോഡൽ ഓഫീസർ, പ്രൊജക്ട് ഓഫീസർ എന്നിവർ പങ്കെടുത്തു.

* സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച്  പോസ്റ്റർ രചനാ മത്സരവും, പോസ്റ്റർ പ്രദർശനവും, ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ നാളുകളെ ഓർമ്മിപ്പിക്കുന്ന വീഡിയോ പ്രദർശനവും നടന്നു.

* ഗണിത ക്ലബ് പൈ അപ്പ്രോക്സിമേഷൻ ഡേയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി.
* എസ്.പി.സി, ജെ.ആർ.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വേൾഡ് ഹെപ്പറ്റൈറ്റിസ് ഡെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ ശരത് പണിക്കർ ആണ് ക്ലാസ് നയിച്ചത്. വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാർഗങ്ങൾ എന്നിവയെ പറ്റി അവബോധം സൃഷ്ടിക്കുകയും ചെയ്യുക  എന്നിവ ലക്ഷ്യമിട്ടാണ് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഹെപ്പറ്റൈറ്റിസ് ഇനി കാത്തിരിക്കാനാവില്ല,’എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

* പാരിസ് ഒളിമ്പിക്സ്, പ്രഥമ കേരള ഒളിമ്പിക്സ് എന്നിവയെ സ്വാഗതം ചെയ്തു കൊണ്ട് ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി, ജെ.ആർ.സി കുട്ടികൾ സംഘടിപ്പിച്ച ദീപശിഖറാലി  എച്ച്. എം. ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550119" എന്ന താളിൽനിന്ന് ശേഖരിച്ചത്