Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 26: വരി 26:
* ഗണിത ക്ലബ് പൈ അപ്പ്രോക്സിമേഷൻ ഡേയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി.  
* ഗണിത ക്ലബ് പൈ അപ്പ്രോക്സിമേഷൻ ഡേയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി.  
* എസ്.പി.സി, ജെ.ആർ.സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വേൾഡ് ഹെപ്പറ്റൈറ്റിസ് ഡെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ ശരത് പണിക്കർ ആണ് ക്ലാസ് നയിച്ചത്. വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി, പ്രതിരോധ മാർഗങ്ങൾ എന്നിവയെ പറ്റി അവബോധം സൃഷ്ടിക്കുകയും ചെയ്യുക  എന്നിവ ലക്ഷ്യമിട്ടാണ് ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഹെപ്പറ്റൈറ്റിസ് ഇനി കാത്തിരിക്കാനാവില്ല,’എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം.

* പാരിസ് ഒളിമ്പിക്സ്, പ്രഥമ കേരള ഒളിമ്പിക്സ് എന്നിവയെ സ്വാഗതം ചെയ്തു കൊണ്ട് ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി, ജെ.ആർ.സി കുട്ടികൾ സംഘടിപ്പിച്ച ദീപശിഖറാലി  എച്ച്. എം. ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
* പാരിസ് ഒളിമ്പിക്സ്, പ്രഥമ കേരള ഒളിമ്പിക്സ് എന്നിവയെ സ്വാഗതം ചെയ്തു കൊണ്ട് ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി, ജെ.ആർ.സി കുട്ടികൾ സംഘടിപ്പിച്ച ദീപശിഖറാലി  എച്ച്. എം. ഇൻ ചാർജ് ദിനേശ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. <gallery>
പ്രമാണം:13075 LKCamp1.jpg|മോസജ
പ്രമാണം:13007-KNR-KUNJ-AHAN.png|്ിു
പ്രമാണം:13007-KNR-KUNJ-ARSHITH.png|്ിു്ു
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553377" എന്ന താളിൽനിന്ന് ശേഖരിച്ചത്