"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:21, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
* 8,9 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി,അവരെ മികവിലേക്കുയർത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ശ്രദ്ധ - മികവിലേക്കൊരു ചുവട്' : ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ശ്രദ്ധ ക്ലാസ്സുകൾ ജൂലൈ 15 ന് എച്ച്.എം ഫായിസാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. | * 8,9 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി,അവരെ മികവിലേക്കുയർത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ശ്രദ്ധ - മികവിലേക്കൊരു ചുവട്' : ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ശ്രദ്ധ ക്ലാസ്സുകൾ ജൂലൈ 15 ന് എച്ച്.എം ഫായിസാബി ടീച്ചർ ഉദ്ഘാടനം ചെയ്തു. | ||
* 2024-25 അധ്യയന വർഷത്തെ SPC ജൂനീയർ സീനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ജൂലൈ 18ന് നടന്നു. ജില്ലാ നോഡൽ ഓഫീസർ, പ്രൊജക്ട് ഓഫീസർ എന്നിവർ പങ്കെടുത്തു. | * 2024-25 അധ്യയന വർഷത്തെ SPC ജൂനീയർ സീനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ജൂലൈ 18ന് നടന്നു. ജില്ലാ നോഡൽ ഓഫീസർ, പ്രൊജക്ട് ഓഫീസർ എന്നിവർ പങ്കെടുത്തു. | ||
* സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും, പോസ്റ്റർ പ്രദർശനവും, ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ നാളുകളെ ഓർമ്മിപ്പിക്കുന്ന വീഡിയോ പ്രദർശനവും നടന്നു. | |||
* SPC, JRC യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വേൾഡ് ഹെപ്പറ്റൈറ്റിസ് ഡെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ ശരത് പണിക്കർ ആണ് ക്ലാസ് നയിച്ചത്. വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ചും പകരുന്ന രീതി,പ്രതിരോധ മാർഗങ്ങൾ എന്നിവയെ പറ്റി അവബോധം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് July 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.‘ഹെപ്പറ്റൈറ്റിസ് ഇനി കാത്തിരിക്കാനാവില്ല,’എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. |