Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 19: വരി 19:
* ഇ.എം.എസ് സ്മാരക ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ഭിന്നശേഷി കുട്ടികളുടെ പ്രവേശനോത്സവം ജൂലായ് 1 ന് വിവിധ പരിപാടികളോടെ നടന്നു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.സി ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രീത ടീച്ചർ, HM ഫായിസാബി ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് തുടങ്ങിയവർ ആശംസ അറിയിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്പേസിലെ കുട്ടികൾക്ക് സ്കൂൾ ബാഗ് നൽകി. മധുരവിതരണവും ഉണ്ടായിരുന്നു.

* ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ വിവിധ പരിപാടികൾ നാട്ടുകാരിലേക്കെത്തിക്കുന്നതിനായി ലിറ്റൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ പേരിൽ ഒരു ഫേസ് ബുക്ക് പേജ്, ഒരു യൂട്യൂബ് ചാനൽ, ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട്‌ തുടങ്ങി. കൂടാതെ സ്കൂളിൽ ഓരോ മാസവും നടക്കുന്ന വിവിധ പരിപാടികളുടെ വാർത്തകളും ഫോട്ടോസും ഉൾപ്പെടുത്തിക്കൊണ്ട് E-KITE എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് തയ്യാറാക്കിയ ഡിജിറ്റൽ പ്രതിമാസ വാർത്താ പത്രിക HM ഫായിസാബി ടീച്ചർ പ്രകാശനം ചെയ്തു.

* വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 5 ബഷീർദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ബഷീർ അനുസ്മരണം പോസ്റ്റർ രചനാമത്സരം,    പുസ്തക പ്രദർശനം  ബഷീർ ദിന ക്വിസ് എന്നിവ സംഘടിപ്പിച്ചു.
* 8,9 ക്ലാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി,അവരെ മികവിലേക്കുയർത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'ശ്രദ്ധ - മികവിലേക്കൊരു ചുവട്' : ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ശ്രദ്ധ ക്ലാസ്സുകൾ ജൂലൈ  15 ന് എച്ച്.എം ഫായിസാബി ടീച്ചർ ഉദ്ഘാടനം ചെയ്തു.
* 2024-25 അധ്യയന വർഷത്തെ SPC ജൂനീയർ സീനിയർ കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ജൂലൈ 18ന് നടന്നു. ജില്ലാ നോഡൽ ഓഫീസർ, പ്രൊജക്ട് ഓഫീസർ എന്നിവർ പങ്കെടുത്തു.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550038" എന്ന താളിൽനിന്ന് ശേഖരിച്ചത്