Jump to content
സഹായം

"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:
* ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് എസ് പി സി , ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് ,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എല്ലാ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.

* വായനാപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔപചാരികമായ ഉദ്ഘാടനം ജൂൺ 26ന് പ്രശസ്ത നാടക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ രവി ഏഴോം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ദിനേശ് ബാബു മാസ്റ്റർ , ഹെഡ്മിസ്ട്രസ്  ഫായിസാബി ടീച്ചർ,സ്മിത ടീച്ചർ, രഞ്ജിത ടീച്ചർ, രാമചന്ദ്രൻ മാസ്റ്റർ എസ് ആർ ജി കൺവീനർ സുമ ടീച്ചർ,സുജാത ടീച്ചർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കയ്യെഴുത്ത് മാസികകളായ നറുമൊഴി, Drizzles എന്നിവ പ്രകാശനം ചെയ്തു .9 F ലെ അനസൂയ വായനാർപ്പിതം നൃത്തശില്പം അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിലെ കുട്ടി ഫോട്ടോഗ്രാഫർമാർ ചടങ്ങിലെ നിറസാന്നിദ്ധ്യമായി.

* ജൂൺ 27,28 തിയ്യതികളിലായി നടന്ന സബ്ജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ ഇ. എം. എസ്.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അണ്ടർ 17 ഇനത്തിൽ  റണ്ണേഴ്‌സ്  അപ്പും , അണ്ടർ 15 ഇനത്തിൽ ജേതാക്കളുമായി .    

* ഇ.എം.എസ് സ്മാരക ഗവൺമെന്റ്  ഹയർ സെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ ഭിന്നശേഷി കുട്ടികളുടെ പ്രവേശനോത്സവം ജൂലായ് 1 ന് വിവിധ പരിപാടികളോടെ നടന്നു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.സി ജിഷ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പ്രീത ടീച്ചർ, HM ഫായിസാബി ടീച്ചർ, പി.ടി.എ പ്രസിഡൻ്റ് രഞ്ജിത്ത് തുടങ്ങിയവർ ആശംസ അറിയിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്പേസിലെ കുട്ടികൾക്ക് സ്കൂൾ ബാഗ് നൽകി .മധുരവിതരണവും ഉണ്ടായിരുന്നു.
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550031" എന്ന താളിൽനിന്ന് ശേഖരിച്ചത്