"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:
* ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് എസ് പി സി , ജെ ആർ സി , സോഷ്യൽ സയൻസ് ക്ലബ്ബ് ,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു എല്ലാ ക്ലാസുകളിലെയും കുട്ടികൾ ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു.

* വായനാപക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഔപചാരികമായ ഉദ്ഘാടനം ജൂൺ 26ന് പ്രശസ്ത നാടക പ്രവർത്തകനും പ്രഭാഷകനുമായ ശ്രീ രവി ഏഴോം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ദിനേശ് ബാബു മാസ്റ്റർ , ഹെഡ്മിസ്ട്രസ്  ഫായിസാബി ടീച്ചർ,സ്മിത ടീച്ചർ, രഞ്ജിത ടീച്ചർ, രാമചന്ദ്രൻ മാസ്റ്റർ എസ് ആർ ജി കൺവീനർ സുമ ടീച്ചർ,സുജാത ടീച്ചർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കയ്യെഴുത്ത് മാസികകളായ നറുമൊഴി, Drizzles എന്നിവ പ്രകാശനം ചെയ്തു .9 F ലെ അനസൂയ വായനാർപ്പിതം നൃത്തശില്പം അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിലെ കുട്ടി ഫോട്ടോഗ്രാഫർമാർ ചടങ്ങിലെ നിറസാന്നിദ്ധ്യമായി.

* ജൂൺ 27,28 തിയ്യതികളിലായി നടന്ന സബ്ജില്ലാ സുബ്രതോ കപ്പ് മത്സരത്തിൽ ഇ. എം. എസ്.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അണ്ടർ 17 ഇനത്തിൽ  റണ്ണേഴ്‌സ്  അപ്പും , അണ്ടർ 15 ഇനത്തിൽ ജേതാക്കളുമായി .    
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2550003" എന്ന താളിൽനിന്ന് ശേഖരിച്ചത്