Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== അവധിക്കാല പഠന ക്യാമ്പ് - സെപ്തംബർ 1 ==
 
2023 സെപ്റ്റംബർ 1ന് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ വെച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ "ക്യാമ്പോണം” എന്ന പേരിൽ ഒമ്പതാം ക്ലാസിലെ ക‍ുട്ടികൾക്ക് അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിച്ച‍ു. അനിമേഷൻ,സ്ക്രാച്ച് പ്രോഗ്രാമിങ് എന്നീ വിഷയങ്ങളിൽ എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുമ്പിളിയത്തിലെ മുഹമ്മദ് മുനീർ സാർ ക്ലാസ് നയിച്ച‍ു. 19 കുട്ടികൾ പങ്കെട‍ുത്ത‍ു.കൈറ്റ് മാസ്റ്റർ മുരളീകൃഷ്ണൻ കൈറ്റ് മിസ്ട്രസ് ഷഹർബാൻ എന്നിവർ പങ്കെടുത്തു.{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
 
== ഡിജിറ്റൽ സാക്ഷരതാ ക്ലാസ് - പി.ടി.എ മീറ്റിംങ് ==
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ഡിജിറ്റൽ സാക്ഷരതാ ക്ലാസ്  റോബോട്ടിക്സ് ലാബിൽ വെച്ച് സംഘടിപ്പിച്ച‍ു.
[[പ്രമാണം:എന്റെ റേഷൻ കാർഡ് പരിചയപ്പെട‍ുത്ത‍ുന്ന‍ു.png|ലഘുചിത്രം|എന്റെ റേഷൻ കാർഡ് പരിചയപ്പെട‍ുത്ത‍ുന്ന‍ു]]
സമ്പ‍ൂർണ്ണ സാക്ഷരതയ‍ുളള നാട് എന്ന് പറയുന്നതിനോടൊപ്പം, തൊഴിലധിഷ്ഠിത മേഖലയിൽ ഉണ്ടായിരിക്കുന്ന സാങ്കേതിക വളർച്ച പരിചയപ്പെട‍ുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടത്തിയ ആദ്യ  ക്ലാസിൽ പേരശ്ശന്നൂർ സ്കൂളിലെ പത്താം ക്ലാസിലെ കുട്ടികള‍ുടെ രക്ഷിതാക്കളാണ് പങ്കെട‍ുത്തത്.
 
നമ്മ‍ുടെ നിത്യജീവിതത്തിൽ ആവശ്യമായി വരുന്ന ആധാർ കാർഡ് ജനന സർട്ടിഫിക്കറ്റ് എന്നിവ ഓൺലൈനായി  കണ്ടെത്തി എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നും ഡിജിലോക്കർ ,എന്റെ റേഷൻ കാർഡ് എന്നീ ആപ്പ‍ുകള‍ും ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റ് അംഗങ്ങൾ അമ്മമാർക്ക് പരിചയപ്പെട‍ുത്തിക്കൊട‍ുത്തു.{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|അധ്യയനവർഷം=
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549937" എന്ന താളിൽനിന്ന് ശേഖരിച്ചത്