Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
== '''അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടന‍ുബന്ധിച്ച്  നടത്തിയ പ്രവർത്തനങ്ങൾ''' ==
=== '''<u>പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ  : 9-8-2024</u>''' ===
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ച‍ു[https://www.isro.gov.in/ . ISRO] യെക്ക‍റിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായത്തിലെ  വാർഡ് 12ലെ ഗ്രാമസഭയിൽ [https://www.isro.gov.in/ ISRO] യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.
'''ISROയ‍ുടെ പിറവിയ‍ും,നേട്ടങ്ങള‍ും,നാഴിക കല്ല‍ുകള‍ും, ഇനിയുള്ള ലക്ഷ്യങ്ങള‍ും''' ഉൾപ്പെട‍ുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയ‍ും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയ‍ും നയിച്ച‍ു.
അതിനുശേഷം ഗൂഗിൾ എർത്തിന‍ു ബദലായി ഇന്ത്യയ‍ുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത '''[https://bhuvanlite.nrsc.gov.in/ മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭ‍ുവൻ]''' പരിചയപ്പെട‍ുത്തി. ഭ‍ുവൻ സോഫ്റ്റ് വെയറില‍ൂടെ ക‍ുറ്റിപ്പ‍ുറം ഭാഗത്തെ സ്ഥലങ്ങള‍ുടെ ചിത്രങ്ങൾ കാണിച്ച‍ുകൊട‍ുത്തത് ആള‍ുകളെ അമ്പരപ്പിച്ച‍ു.പരിപാടിയിൽ പങ്കെട‍ുത്ത പലരും അപ്പോൾ തന്നെ ഭ‍ുവൻ സോഫ്റ്റ്‌വെയർ തങ്ങള‍ുടെ മൊബൈൽ ഫോണില‍ൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയ‍ുടെ വൻ വിജയമായിരുന്നു.
[[പ്രമാണം:കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായലെ വാർഡ് 12ലെ ഗ്രാമസഭയിൽ.png|ലഘുചിത്രം|കുറ്റിപ്പ‍ുറം ഗ്രാമപഞ്ചായലെ വാർഡ് 12ലെ ഗ്രാമസഭയിൽ]]
[[പ്രമാണം:പത്താം ക്ലാസിലെ അലീഷാ ഫാത്തിമ സെമിിനാർ എട‍ുക്ക‍ുന്ന‍ു.png|ഇടത്ത്‌|ലഘുചിത്രം|പത്താം ക്ലാസിലെ അലീഷാ ഫാത്തിമ സെമിനാർ എട‍ുക്ക‍ുന്ന‍ു]]
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
വരി 15: വരി 26:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]]
[[{{PAGENAME}}/ഡജിറ്റൽ മാഗസിൻ|ഡജിറ്റൽ മാഗസിൻ]]
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549886" എന്ന താളിൽനിന്ന് ശേഖരിച്ചത്