Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് -തത്സമയ സംപ്രേഷണം -2023 ആഗസ്റ്റ് 23 ==
''ചാന്ദ്ര സ്പർശത്തിന് പേരശ്ശന്നൂർ സാക്ഷ്യം''
[[പ്രമാണം:ചാന്ദ്രയാൻ വിക്ഷേപണം തത്സമയം കാണ‍ുന്ന ക‍ുട്ടികൾ.png|ലഘുചിത്രം|ചാന്ദ്രയാൻ വിക്ഷേപണം തത്സമയം കാണ‍ുന്ന ക‍ുട്ടികൾ]]
ചാന്ദ്രയാൻസോഫ്റ്റ് ലാൻഡിങ്ങിന്റെ ഭാഗമായി ഗവൺമെൻറ് ഹൈസ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും, അടൽ ടിങ്കറിങ് ലാബും ചേർന്നൊരുക്കിയ ലൈവ് ടെലികാസ്റ്റ് കുട്ടികൾക്ക് ആവേശമായി.വൈകിട്ട് 5.15 ന് ത‍ുടങ്ങിയ പരിപാടിയിൽ പേരശ്ശന്നൂരിലെ കുട്ടികളും, അമ്മമാരും പങ്കെട‍ുത്ത‍ു.
ഫുട്ബോളും,ഒളിച്ചുകളിയും കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ശാസ്ത്രമ‍ുഖത്തിര‍ുത്തി ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് ലൈവ്  കാണിച്ചപ്പോൾ അവരുടെ ഉത്കണ്ഠകളും, പ്രാർത്ഥനകളും അവസാനം ആവേശവും.... എല്ലാം ഹൃദ്യമായ അനുഭവമായിരുന്നു
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549790" എന്ന താളിൽനിന്ന് ശേഖരിച്ചത്