"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:17, 9 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഓഗസ്റ്റ് 2024→ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023-24
വരി 153: | വരി 153: | ||
പ്രമാണം:37001 LK mathrubhumi channel.jpg|alt= | പ്രമാണം:37001 LK mathrubhumi channel.jpg|alt= | ||
</gallery>ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ഉൾപ്പെടെയുള്ള പ്രമുഖ ചാനലുകളിൽ നിന്നുള്ള അഭിമുഖങ്ങളും ഡോക്യുമെന്റേഷനും വിദ്യാലയത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അവാർഡിന് അർഹമാക്കിയ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ് മോഡ്യൂൾ അടിസ്ഥാനമാക്കിയ പാഠങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശദമായ ഡോക്യുമെന്റേഷൻ തയ്യാറാക്കി ചാനലുകളിൽ പ്രസിദ്ധീകരിച്ചു. | </gallery>ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ഉൾപ്പെടെയുള്ള പ്രമുഖ ചാനലുകളിൽ നിന്നുള്ള അഭിമുഖങ്ങളും ഡോക്യുമെന്റേഷനും വിദ്യാലയത്തിൽ നടന്നു. ലിറ്റിൽ കൈറ്റ്സ് അവാർഡിന് അർഹമാക്കിയ സാമൂഹിക പ്രതിബദ്ധത പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ് മോഡ്യൂൾ അടിസ്ഥാനമാക്കിയ പാഠങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, അഭിമുഖങ്ങൾ എന്നിവ ഉൾപ്പെടുന്ന വിശദമായ ഡോക്യുമെന്റേഷൻ തയ്യാറാക്കി ചാനലുകളിൽ പ്രസിദ്ധീകരിച്ചു. | ||
== ഡോക്യുമെന്ററി മത്സരം == | |||
[[പ്രമാണം:37001-LK-Documentary Competition-1.jpg|ലഘുചിത്രം]] | |||
വായന പക്ഷാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പ്രസ് ക്ലബ് പബ്ലിക് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡോക്യുമെന്ററി മത്സരത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ശ്രീ. പുനലൂർ സോമരാജൻ 2024 ഓഗസ്റ്റ് ഒമ്പതാം തീയതി വെള്ളിയാഴ്ച പ്രസ് ക്ലബ് പബ്ലിക് ലൈബ്രറിയിൽ വച്ച് സമ്മാനദാനം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്‌സിന്റെയും, ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഈ പ്രവർത്തനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മികച്ച നേതൃത്വം നൽകി. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |