Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
കാക്കത്തോടും  കടലുണ്ടിപ്പുഴക്കും അതിരിടുന്ന ദേശത്തിന് ശാലീനമായ ഒരു ജൈവ സാമ്പത്തുണ്ട്. കാട്ടുക്കുറുക്കനും കുറുനരിയും ഓരിയിടുന്ന കോട്ടർപ്പളക്കുന്നും നരികളുടെ വിഹാര കേന്ത്രമായിരുന്ന നരിമട സ്ഥിതി ചെയ്യുന്ന ചെറാട്ടക്കുന്നും തെങ്ങോലക്കുരുവികൾ കിന്നരിക്കുന്ന പുഞ്ചണൽപ്പാടങ്ങളും ഇല്ലിമൂളം കാടുകളും ദേശത്തിന്റെ ഗ്രാമീണ സംസ്കൃതിയാണ്. ഹൈദരലിയുടേയും ടിപ്പുവിന്റെയും പടയോ ട്ടങ്ങളുടെ ഹളിളകങ്ങളും കുളമ്പടിയൊച്ചകളും പതിവായി മുഴങ്ങിയ ദേശത്ത് അതിന്റെ ചരിത്ര ശേഷിപ്പുകൾ പ്രകടമാണ്. ആനക്കായത്തേയും നെല്ലിക്കുത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴങ്കാവ് പ്രാചീന പാത ടിപ്പുവിന്റെ പടയോട്ടത്തിനായി നിർമിച്ചതാണെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാഭ്യാസം
====വിദ്യാഭ്യാസം====

1800-കളുടെ അവസാനപാദത്തിലാണ് ക്രമീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ദേശത്ത് ഉണ്ടായത്. മതവിജ്ഞാന മേഖല മാത്രമായിരുന്നു ഇത്. ഭൗതിക വിദ്യാഭ്യാസത്തോട് കടുത്ത വിമുഖതയാണ് ദേശം പുലർത്തി പോന്നത്. ആഴത്തിൽ പതിഞ്ഞ ബ്രിട്ടീഷ് വിരോധം മൂലം ഇംഗ്ലീഷ് ഭാഷ പഠിക്കാനോ ഭൗതിക വിദ്യാഭ്യാസം നേടാനോ ദേശം തയ്യാറായില്ല. ഭൗതിക വിദ്യാഭ്യാസം കടുത്ത അപരാദമാണെന്നാണ് ദേശം വിശ്വസിച്ച് വന്നതും.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548699" എന്ന താളിൽനിന്ന് ശേഖരിച്ചത്