Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 111: വരി 111:
}}-->
}}-->
== ചരിത്രം ==
== ചരിത്രം ==
നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല ഗാഥകൾ ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ നെല്ലിക്കുത്ത് ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ  എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ  ഘട്ടങ്ങളിലാണ് പുതിയ  അപ്ഗ്രേഡിംഗ് ഉണ്ടായത്.  
നെല്ലിക്കുത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഗതകാല [[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ഗാഥകൾ|ഗാഥകൾ]] ചികയുമ്പോൾ പതിറ്റാണ്ട് കൾ പിന്നിട്ട് നൂറ്റാണ്ടിന്നപ്പുറത്തേക്ക് ഊളിയിടേണ്ടതുണ്ട്.1900ൽ സ്ഥാപിതമായ [[നെല്ലിക്കുത്ത്]] ജി.എം.എൽ.പി.സ്കൂളാണ് ഇന്നത്തെ ഹയർ സെക്കണ്ടറി സ്കൂൾ.116 വർഷത്തെ കുതിപ്പിന്റെയും കിതപ്പിന്റെയും വളർച്ചയുടേയും തളർച്ചയുടേയും സ്മൃതികൾ മാറിലടക്കിപ്പിടിച്ചാണ് പൊളിഞ്ഞ് വീഴാൻ മുഹൂർത്തം കാത്തിരിക്കുന്ന തറവാട് ഹാൾ നിലകൊള്ളുന്നത്.ഇന്ന് മൊത്തത്തിലെടുത്താൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂളും വിവിധ കോഴ്സുകളിലായി ഹയർ സെക്കണ്ടറിയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയു മൊക്കെയുള്ള വിവിധ സ്ഥാപനങ്ങളാണ് പ്രകൃതി രമണീയവും പ്രശാന്തസുന്ദരവുമായ ആൽക്കപ്പറമ്പിൽ തലയുയർത്തി നിൽക്കുന്നത്.1961 ൽ യു.പി.സ്കൂളായും 80ൽ ഹൈസ്കൂളായും 94 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ട ഈ സ്ഥാപനത്തിന് ഇല്ലായ്മകളും വല്ലായ്മകളും മാത്രമേ  എന്നും പറയാനുണ്ടായിരുന്നുള്ളു.പരിമിതികളുടെയും പരാധീനതകളുടെയും പാരമ്യതയിൽ നിലവിലുണ്ടായിരുന്ന സ്ഥാപനങ്ങൾ തുറന്ന വല്ലാതെ വീർപ്പ് മുട്ടിയ  ഘട്ടങ്ങളിലാണ് പുതിയ  അപ്ഗ്രേഡിംഗ് ഉണ്ടായത്.  
 
[[ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ചരിത്രം|കൂടുതൽ അറിയാൻ..]]
 
നെല്ലിക്കുത്തിനെപാട്ടി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്  ചെയ്യുക  [https://schoolwiki.in/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 more...]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548522" എന്ന താളിൽനിന്ന് ശേഖരിച്ചത്