Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=='''തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപ്പിടച്ചു'''==
പൊതുവിദ്യായത്തിലെ സമപ്രായക്കാരായ കുട്ടികളോടപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും മുഖ്യധാര വിദ്യാഭ്യാസം പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് "മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ". ഇതിൻ്റെ ഭാഗമായി ഗവൺമെൻ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ മീനങ്ങാടിയിൽ തൊഴിൽ അധിഷ്ഠിത  ശില്പശാല സംഘടിപിച്ചു. സാധാരണ കുട്ടികളോടപ്പം  ഭിന്ന ശേഷി കുട്ടികളും കുട, മാറ്റ്, Hand Wash,dish wash, cloth wash, സോപ്പ്, സോപ്പ് പൊടി തുടങ്ങിയ ഉത്പനങ്ങൾ ഉണ്ടാക്കി. ഇതിൻ്റെ വിപണന സാധ്യത മനസ്സിലാക്കി സ്കൂളിൽ ഇവ ഉണ്ടാക്കി വിലക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ജിസ്സോ  ക്ലാസ്സിന് നേതൃത്വം നൽകി. അധ്യാപികമാരായ സുമിത, രജനി, പ്രേമ,സിന്ധു എന്നിവർ കുട്ടികൾക്ക് സഹായവുമായി കൂടെ നിന്നു.

[[File:15048-inc2.jpg|thumb|none|450px]]

[[File:15048-inc1.jpg|thumb|none|450px]]

=='''കൗൺസലിംഗ് ക്ലാസ് നടത്തി '''==
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതഗ്രേഡ് നേടുന്നതിനായി കുട്ടികൾക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാനസിക കരുത്തോടെ ഒരു പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിൽ കുട്ടികൾക്ക് ക്ലാസ് നടന്നു കൂടാതെ ഒരു നല്ല പൗരനായി സമൂഹത്തിന് ഗുണകരമായരീതിയിൽ ജീവിതത്തെ പാകപ്പെടുത്താനുള്ള പ്രാഥമിക പരിശീലനവും നൽകി

[[File:15048-cn2.jpg|thumb|none|450px]]

[[File:15048-cn1.jpg|thumb|none|450px]]

=='''ദൃശ്യസ്വര 2K24'''==
സ്കൂൾ കലോത്സവം ' ദൃശ്യസ്വര 2K24 '- ൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. മാധ്യമപ്രവർത്തകനും അവതാരകനുമായ റാഷിദ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. 'പരാജിതർ ഉണ്ടാവുമ്പോഴാണ്  വിജയികൾക്ക് മൂല്യമുണ്ടാവുക. വലിയ കലാകാരൻമാരെല്ലാം പരാജയത്തിൻ്റെ കയ്പുനീരും കുടിച്ചിട്ടുണ്ടാവും. കലയും സംഗീതവും സാഹിത്യവു ള്ളിടത്തേ സ്നേഹവും നൻമയും വളരൂ. സ്കൂൾ കലോത്സവങ്ങളിലൂടെ വളർന്നുവന്ന നിരവധി കലാകാരൻമാർ നമ്മുടെ നാട്ടിലുണ്ട്.  റാഷിദ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.വി വേണുഗോപാൽ, ടി. പി ഷിജു, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ സുമിത ,ലോഗോ ഡിസൈനർ ശശി ശ്രീരാഗം, മാഗസിൻ എഡിറ്റർ ഡോ. ബാവ കെ. പാലുകുന്ന്, ടി.വി കുര്യാക്കോസ്, സി.കെ പ്രതിഭ, കെ. സുനിൽ കുമാർ, സി. മനോജ്, കെ.ബിജോ പോൾ എന്നിവർ പ്രസംഗിച്ചു.'''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചിത്രശാല/2024-25 |ചിത്രങ്ങൾ കാണുക ]]'''

[[File:15048-2k2.jpg|thumb|none|450px]]

[[File:15048-2k1.jpg|thumb|none|450px]]

=='''ഗാന്ധി ജയന്തി ആചരിച്ചു.'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തിദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മീനങ്ങാടി സർക്കിൾ ഇൻസ്പെക്ടർ  എ. സന്തോഷ് കുമാർ, എ. എസ്. ഐ  വി.എം സബിത, പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , പ്രധാനാധ്യാപിക പി.ഒ സുമിത , പൂർവവിദ്യാർഥി കൂട്ടായ്മയായ സിഗ്നേച്ചർ പ്രസിഡണ്ട് ഷഹീർ അലി, പി.ടി. ജോസ്, എം.കെ അനുമോൾ, റജീന ബക്കർ, കെ.വി അഗസ്റ്റിൻ എന്നിവർ  പ്രസംഗിച്ചു. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മീനങ്ങാടി ടൗണിൽ ഗാന്ധിസ്മൃതി യാത്ര നടത്തി. അധ്യാപക രക്ഷാർത്തൃ സമിതിയുടെയും പൂർവവിദ്യാർത്ഥി കൂട്ടായ്മയുടെയും, നേതൃത്വത്തിൽ സ്കൂൾ പരിസരവും വഴിയോരവും ശുചീകരിച്ചു.

[[File:15048-gand1.jpg|thumb|none|450px]]

[[File:15048-gand2.jpg|thumb|none|450px]]

=='''ലഹരി വിരുദ്ധ ജാഗ്രതാ ജ്യോതി തെളിയിച്ചു'''==
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് മീന ങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ ജ്യോതി തെളിയിച്ചു. ബോധവത് കരണ പരിപാടിയുടെ ഭാഗമായി റാലിയും വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബും നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഡോ. ബാവ കെ.പാലുകുന്ന്  മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പി.ടി. ജോസ്, സ്കൂൾ ചെയർപേഴ്സൺ ഗ്രീഷ്മ ദിലീപ് ,ടി.വി ജോണി, എം.ജെ. ജിബ, ദേവേന്ദു സന്തോഷ്  എന്നിവർ പ്രസംഗിച്ചു

[[File:15048-lahar1.jpg|thumb|none|450px]]

=='''ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു'''==
പ്രതീക്ഷയുടെയും അതിജീവനത്തിൻ്റെയും സന്ദേശങ്ങൾ പകർന്ന് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പൂക്കളം, ഓണപ്പാട്ട്, കസേരകളി, സംഘനൃത്തം, ആനയ്ക്ക് വാല് വരയ്ക്കൽ എന്നിങ്ങനെ വിവിധ മത്സരങ്ങൾ അരങ്ങേറി. വിദ്യാർത്ഥികൾക്കായി ഓണസദ്യയും സജ്ജമാക്കിയിരുന്നു.'''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചിത്രശാല/2024-25 |ചിത്രങ്ങൾ കാണുക ]]'''

[[File:15048-on1.jpg|thumb|none|450px]]

[[File:15048-on2.jpg|thumb|none|450px]]

=='''ഐ ടി ക്വിസ് '''==
സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ സബ്‌ജില്ലാ മത്സരത്തിൽ പങ്കെടുക്കാനുള്ള മത്സരാർത്ഥിയെ കണ്ടെത്തുന്നതിനായി സ്‌കൂൾതല ഐ ടി ക്വിസ് മത്സരം നടത്തി ഐ ടി ലാബിൽ വച്ചുനടന്ന മത്സരത്തിൽ എസ് ഐ ടി സി അനിൽ അഗസ്റ്റിൻ ക്വിസ്‌മാസ്റ്ററായി

[[File:15048-itq1.jpg|thumb|none|450px]]

[[File:15048-itq2.jpg|thumb|none|450px]]

=='''അധ്യാപക ദിനം ആചരിച്ചു.'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനമായ സെപ്തംബർ 5 വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ പി.ടി ജോസ്, ബാവ കെ. പാലുകുന്ന്, ആൻ്റണി ജോസഫ്, അനുപമ ജോസഫ് ,ഹിദ ജബിൻ എന്നിവർ പ്രസംഗിച്ചു.

[[File:15048-teac1.jpg|thumb|none|450px]]

[[File:15048-teac2.jpg|thumb|none|450px]]

=='''വയലാ വാസുദേവൻ പിള്ള അനുസ്മരണം'''==
ആധുനിക മലയാള നാടകത്തിത്തിൻ്റെ ശില്പികളിൽ പ്രമുഖനും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറുമായിരുന്ന ഡോ. വയലാ വാസുദേവൻ പിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. എൻ. എസ്. എസ് യൂണിറ്റിൻ്റെയും ,സാഹിതി സർഗവേദിയുടെ നേതൃത്വത്തിൽ നടന്ന  യോഗം പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. ബാവ കെ.പാലുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. ആശാ രാജ് അധ്യക്ഷത വഹിച്ചു. പി.ടി ജോസ്, അജിത് ജോസ്, എം. എസ്  ആദിത്യ , വി.ജി കൃഷ്ണന്ദ ,ഇ. ജെ അഭിനവ് കൃഷ്ണൻ  എന്നിവർ പ്രസംഗിച്ചു. വയലാ വാസുദേവൻ പിള്ള രചിച്ച സ്വർണ്ണക്കൊക്കുകൾ എന്ന നാടകത്തിൻ്റെ അവതരണവും നടന്നു.

[[File:15048-anu1.jpg|thumb|none|450px]]

[[File:15048-anu2.jpg|thumb|none|450px]]

=='''സ്കൂൾ കായിക മേള -ഒളിമ്പിയ 2K24'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായിക മേള -ഒളിമ്പിയ 2K24 കൊല്ലം ടി.കെ.എം ആർട്സ് & സയൻസ് കോളേജിലെ അസി.പ്രൊഫസറും, സ്കൂ ളിലെ മുൻ ദേശീയ കായികതാരവുമായ ഡോ. ടി.സി അബ്ദുൽറഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു.  പ്രമുഖ ഇന്ത്യൻ ഫുട്ബോളറും പൂർവവിദ്യാത്ഥിയുമായ അലക്സ് സജി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. മീനങ്ങാടി ഫുട്മ്പോൾ അക്കാദമി മുഖ്യ പരിശീലകൻ സി.പി ബിനോയിയെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ സുമിത , പി.സി ഷ ഹീറലി, പി.സി ഉമറലി, എം ജ്യോതി കുമാർ , ടി. മുഹമ്മദ് ഷമീം സുലോചന രാമകൃഷ്ണൻ, പി.സി ഉമറലി എന്നിവർ പ്രസംഗിച്ചു '''[[ഗവ._എച്ച്_എസ്_എസ്_മീനങ്ങാടി/ചിത്രശാല/2024-25 |ചിത്രങ്ങൾ കാണുക ]]'''

[[File:15048-sport1.jpg|thumb|none|450px]]

[[File:15048-sport2.jpg|thumb|none|450px]]

=='''ഒരു ദിനം ഒരറിവ് പദ്ധതിക്കു തുടക്കമായി'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ആവിഷ്കരിച്ച ഒരു ദിനം ഒരറിവ് പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് പൊതുവിജ്ഞാനത്തിൽ അവഗാഹം നേടാൻ സഹായകമാകുന്ന വിധം ഓരോ ദിവസവും നൂതനമായ ഒരറിവ് അവരിലേക്കെത്തിക എന്നതാണ് ലക്ഷ്യം. ഈ ആവശ്യാർത്ഥം പോസ്റ്റർ രൂപത്തിൽ ഡിസൈൻ ചെയ്ത ആശയം സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ്സ് വാട്സ് ആപ് ഗ്രൂപ്പുകളിലും നൽകും. പദ്ധതിയുടെ ഉദ് ഘാടനം പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ നിർവ്വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ പി.ടി ജോസ് പദ്ധതി വിശദീകരണം നടത്തി.

[[File:15048-or1.jpg|thumb|none|450px]]

=='''എഴുത്തുകളരി സംഘടിപ്പിച്ചു'''==
സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി - രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ പ്രീത ജെ. പ്രിയദർശിനി , ജോയ് പാലക്കമൂല , ഡോ. ബാവ കെ പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സി.കെ. പ്രതിഭ, കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, പി.കെസരിത  എന്നിവർ നേതൃത്വം നൽകി. യു.പി., ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 72 വിദ്യാർത്ഥികൾ പങ്കെടുത്തു.

[[File:15048-ez1.jpg|thumb|none|450px]]

[[File:15048-ez2.jpg|thumb|none|450px]]

=='''ആവേശം വിതറി ക്രോസ് കൺട്രി മത്സരങ്ങൾ'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച ക്രോസ് കൺട്രി മത്സരങ്ങൾ മത്സരാർഥികളിലും കാണികളിലും ആവേശം നിറച്ച അനുഭവമായി.  ആൺകുട്ടികളുടെ 5000 മീറ്റർ മാരത്തോൺ മൂന്നാനക്കുഴിയിൽ നിന്നും പെൺകുട്ടികളുടെ 3000 മീറ്റർ അപ്പാട് നിന്നുമാണ് ആരംഭിച്ചത്. 96 കായിക താരങ്ങൾ മാറ്റുരച്ചു. 2006-ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രമുഖ കായികാധ്യാപികയുമായ കെ.പി വിജയി മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കായികാധ്യാപകരായ  ടി. മുഹമ്മദ് ഷമീം,എം ജ്യോതി കുമാർ എന്നിവർ മത്സരം നിയന്ത്രിച്ചു. ആൺ കുട്ടികളുടെ വിഭാഗത്തിൽ
നിഥുൻ പ്രസാദ് (പ്ലസ് ടു കൊമേഴ്സ് )
എൻ.ബി അലൻ ജോസഫ് ( പ്ലസ് ടു സയൻസ്
വിശാഖ് എം. വിനോദ്  (10 ബി ) എന്നിവർ ജേതാക്കളായി
പെൺകുട്ടികളുടെ മത്സരത്തിൽ
എ.സി അവന്തിക, ( 9 )
സൂര്യനന്ദ സന്തോഷ് (9)
അലീന  (9) എന്നിവരാണ് വിജച്ചിച്ചത്.
പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക, പി.ഒ സുമിത , പി.ടി.എ പ്രസിഡണ്ട് എസ്. ഹാജിസ് , കെ. അനിൽകുമാർ,  പി.ഡി ഹരി, അനുപമ കെ. ജോസഫ്, ടി.വി കുര്യാക്കോസ്, എം.സി മനോജ്  എന്നിവർ നേതൃത്വം നൽകി

[[File:15048-cross1.jpg|thumb|none|450px]]

[[File:15048-cross2.jpg|thumb|none|450px]]

=='''വിദ്യാ ജ്യോതി സ്കോളർഷിപ്പുകൾ സമ്മാനിച്ചു.'''==
യു.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിർക്കുന്നവരും, പഠനത്തിൽ  മികവു പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായി കനറാ ബാങ്ക് ഏർപ്പെടുത്തിയ ഡോ. അംബേദ്കർ  വിദ്യാജ്യോതി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക്  മീനങ്ങാടി ശാഖാ മാനേജർ കെ.എൻ  കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.  എസ്. ഹാജിസ് , പി.ഒ സുമിത ,  സി . പ്രസാദ് , കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ തലത്തിൽ 5000 രൂപയും, യു.പി തലത്തിൽ 3000 രൂപയും അടങ്ങുന്നതാണ് സ്കോളർഷിപ്പ് .

[[File:15048-vidya.jpg|thumb|none|450px]]

=='''സ്വാതന്ത്ര്യദിനം ആഘോഷിച്ചു'''==
എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ  പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ സുമിത , പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് , ഡോ. ബാവ കെ.പാലുകുന്ന്, പി.ടി ജോസ്, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സ്വാന്ത്ര്യ സമരത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കി എൻ.എസ്. എസ് വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത ശില്പം , ക്വിസ് മത്സരം , ദേശഭക്തി ഗാനാലാപന മത്സരം , പോസ്റ്റർ - കൊളാഷ് മത്സരങ്ങൾ എന്നിവയും അരങ്ങേറി. എൻ.സി സി ആർമി ,നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.

[[File:15048-swo1.jpg|thumb|none|450px]]

=='''പുസ്തകജാലകം പ്രകാശനം ചെയ്തു.'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗം വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ സാഹിതി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ  തയ്യാറാക്കിയ നിരൂപണക്കുറിപ്പുകളുടെ സമാഹാരമായ പുസ്തകജാലകം പ്രകാശനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു . സ്കൂൾ ചെയർ പേഴ്സൺ ടി.ജി കൃഷ്ണ നന്ദ ഏറ്റുവാങ്ങി. സാഹിതി  ടീച്ചർ കോർഡിനേറ്റർ ഡോ. ബാവ കെ. പാലുകുന്ന്, സ്റ്റാഫ് സെക്രട്ടറി അനുപമ കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു. അൻഷറ, എസ്. കാവ്യ, നൈഷാന മെഹറിൻ, നിയ ഫാത്തിമ എന്നിവരുൾക്കൊള്ളുന്ന പത്രാധിപസമിതിയാണ് പുസ്തകജാലകം എഡിറ്റുചെയ്തത്.

[[File:15048-pust1.jpg|thumb|none|450px]]

=='''നാഗസാക്കി ദിനം ആചരിച്ചു'''==
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ നാഗസാക്കി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ പി.ടി. ജോസ് ഉദ്ഘാടനം ചെയ്തു. ആശാ രാജ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ മീനങ്ങാടി ടൗണിൽ യുദ്ധവിരുദ്ധ സന്ദേശറാലി നടത്തി. ക്വിസ് മത്സരം , പോസ്റ്റർ പ്രദർശനം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവയും നടത്തി.

[[File:15048-nag1.jpg|thumb|none|450px]]

[[File:15048-nag2.jpg|thumb|none|450px]]

=='''ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള  '''==
2024 -2025 അധ്യനവർഷത്തെ സ്‌കൂൾതല ശാസ്‌ത്ര -സാമൂഹ്യശാസ്‌ത്ര -ഗണിത -ഐ ടി -പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ദേയമായി തത്സമയ മത്സരങ്ങൾക്ക് ശേഷം ശാസ്‌ത്ര പ്രദർശനവും ഉണ്ടായിരുന്നു
<gallery mode="packed-hover">
പ്രമാണം:15048-mela1.jpg||
പ്രമാണം:15048-mela2.jpg||
പ്രമാണം:15048-mela3.jpg||
പ്രമാണം:15048-mela4.jpg||
പ്രമാണം:15048-mela5.jpg||
പ്രമാണം:15048-mela6.jpg||
</gallery>
=='''സാമ്പത്തിക സാക്ഷരതാ ശില്പശാല സംഘടിപ്പിച്ചു'''==
റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ കേരള ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ശിൽപശാല സംഘപ്പിച്ചു. മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശിൽപശാലയിൽ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ അധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് മാനേജർ ഇ.കെ. രഞ്ജിത്ത് ക്ലാസ്സെടുത്തു. സാമ്പത്തിക സാക്ഷരതാ കൗൺസലർ  വി. സിന്ധു, ഡോ. ബാവ കെ. പാലുകുന്ന് , പി.കെ സരിത എന്നിവർ പ്രസംഗിച്ചു

[[File:15048-ck1.jpg|thumb|none|450px]]

[[File:15048-ck2.jpg|thumb|none|450px]]

==''' കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.'''==
==''' കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.'''==
STAR LEAP  പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൈക്കോ മെട്രിക് ടെസ്റ്റ് റിസൾട്ട് അപഗ്രഥനവും  ബോധ്യപ്പെടുത്തലും നടത്തുന്നതിനായി 9 ക്ലാസ് തലത്തിൽ കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
STAR LEAP  പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും സൈക്കോ മെട്രിക് ടെസ്റ്റ് റിസൾട്ട് അപഗ്രഥനവും  ബോധ്യപ്പെടുത്തലും നടത്തുന്നതിനായി 9 ക്ലാസ് തലത്തിൽ കൗൺസിലിംഗും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
വരി 30: വരി 155:

[[File:15048-neer2.jpg|thumb|none|450px]]

[[File:15048-neer2.jpg|thumb|none|450px]]

=='''ശ്രദ്ധ പദ്ധതി ഉദ്ഘാടനം'''==
=='''ശ്രദ്ധ പദ്ധതി ഉദ്ഘാടനം'''==
8,9 ക്ലാസുകളിലെ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടന കർമ്മം  01/07/2024 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട്  ഹാജിസ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ  ഷിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്  സുമിത പി ഒ,സ്റ്റാഫ് സെക്രട്ടറി ടി വി കുര്യാക്കോസ്, SRG കൺവീനർ അനിൽകുമാർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശ്രദ്ധ കോഡിനേറ്റർ ഉമ്മു സൽമത്ത് പി കെ  നന്ദി അറിയിച്ചു.
8,9 ക്ലാസുകളിലെ പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടന കർമ്മം  01/07/2024 ന് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട്  ഹാജിസ് എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ  ഷിവി കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്  സുമിത പി ഒ,സ്റ്റാഫ് സെക്രട്ടറി ടി വി കുര്യാക്കോസ്, SRG കൺവീനർ അനിൽകുമാർ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ശ്രദ്ധ കോഡിനേറ്റർ ഉമ്മു സൽമത്ത് പി കെ  നന്ദി അറിയിച്ചു.
3,443

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2547719...2618755" എന്ന താളിൽനിന്ന് ശേഖരിച്ചത്