"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:18, 8 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപ്പിടച്ചു'''== | |||
പൊതുവിദ്യായത്തിലെ സമപ്രായക്കാരായ കുട്ടികളോടപ്പം പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും മുഖ്യധാര വിദ്യാഭ്യാസം പൂർണ്ണമായ തോതിൽ ലഭ്യമാക്കുന്നതിന് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് "മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ". ഇതിൻ്റെ ഭാഗമായി ഗവൺമെൻ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ മീനങ്ങാടിയിൽ തൊഴിൽ അധിഷ്ഠിത ശില്പശാല സംഘടിപിച്ചു. സാധാരണ കുട്ടികളോടപ്പം ഭിന്ന ശേഷി കുട്ടികളും കുട, മാറ്റ്, Hand Wash,dish wash, cloth wash, സോപ്പ്, സോപ്പ് പൊടി തുടങ്ങിയ ഉത്പനങ്ങൾ ഉണ്ടാക്കി. ഇതിൻ്റെ വിപണന സാധ്യത മനസ്സിലാക്കി സ്കൂളിൽ ഇവ ഉണ്ടാക്കി വിലക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ തീരുമാനിച്ചു. ജിസ്സോ ടിച്ചർ ക്ലാസ്സിന് നേതൃത്വം നൽകി. അധ്യാപികമാരായ സുമിത, രജനി, പ്രേമ,സിന്ധു എന്നിവർ കുട്ടികൾക്ക് സഹായവുമായി കൂടെ നിന്നു. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-inc2.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-inc1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''കൗൺസലിംഗ് ക്ലാസ് നടത്തി '''== | =='''കൗൺസലിംഗ് ക്ലാസ് നടത്തി '''== | ||
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതഗ്രേഡ് നേടുന്നതിനായി കുട്ടികൾക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാനസിക കരുത്തോടെ ഒരു പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിൽ കുട്ടികൾക്ക് ക്ലാസ് നടന്നു കൂടാതെ ഒരു നല്ല പൗരനായി സമൂഹത്തിന് ഗുണകരമായരീതിയിൽ ജീവിതത്തെ പാകപ്പെടുത്താനുള്ള പ്രാഥമിക പരിശീലനവും നൽകി | എസ് എസ് എൽ സി പരീക്ഷയിൽ ഉന്നതഗ്രേഡ് നേടുന്നതിനായി കുട്ടികൾക്ക് ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മാനസിക കരുത്തോടെ ഒരു പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിൽ കുട്ടികൾക്ക് ക്ലാസ് നടന്നു കൂടാതെ ഒരു നല്ല പൗരനായി സമൂഹത്തിന് ഗുണകരമായരീതിയിൽ ജീവിതത്തെ പാകപ്പെടുത്താനുള്ള പ്രാഥമിക പരിശീലനവും നൽകി |