"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:00, 5 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2024editing
(ചെ.) (Added details) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (editing) |
||
വരി 14: | വരി 14: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
'''<big><u>ലിറ്റിൽ കൈറ്റ്സ്</u></big>''' | |||
''<u>ആമുഖം</u>'' | |||
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങൾ ആയിട്ടുള്ള പദ്ധതിയാണ് KITE ൻ്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ.ഈ ക്ലബ്ബുകളിൽ 8 ,9 ,10 ക്ലാസുകളിലെ ഓരോ ബാച്ചിലും 40 കുട്ടികൾ വീതമാണ് ഉള്ളത്. മലയാളം കംമ്പ്യൂട്ടിംഗ്, ഹാർഡ് വെയർ,സൈബർ സുരക്ഷയും ഇന്റർനെറ്റും ,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി കൃഷ്ണപ്രസാദ് സാറും കൈറ്റ് മിസ്ട്രസ് ആയി ശ്രീവിദ്യ ടീച്ചറും പ്രവർത്തിക്കുന്നു. | കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങൾ ആയിട്ടുള്ള പദ്ധതിയാണ് KITE ൻ്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ.ഈ ക്ലബ്ബുകളിൽ 8 ,9 ,10 ക്ലാസുകളിലെ ഓരോ ബാച്ചിലും 40 കുട്ടികൾ വീതമാണ് ഉള്ളത്. മലയാളം കംമ്പ്യൂട്ടിംഗ്, ഹാർഡ് വെയർ,സൈബർ സുരക്ഷയും ഇന്റർനെറ്റും ,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി കൃഷ്ണപ്രസാദ് സാറും കൈറ്റ് മിസ്ട്രസ് ആയി ശ്രീവിദ്യ ടീച്ചറും പ്രവർത്തിക്കുന്നു. | ||