Jump to content
സഹായം

"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Added details
No edit summary
(ചെ.) (Added details)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങൾ ആയിട്ടുള്ള പദ്ധതിയാണ് KITE ൻ്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബുകൾ.ഈ ക്ലബ്ബുകളിൽ 8 ,9 ,10 ക്ലാസുകളിലെ ഓരോ ബാച്ചിലും 40 കുട്ടികൾ വീതമാണ് ഉള്ളത്. മലയാളം കംമ്പ്യൂട്ടിംഗ്,  ഹാർഡ് വെയർ,സൈബർ സുരക്ഷയും ഇന്റർനെറ്റും ,ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി കൃഷ്ണപ്രസാദ് സാറും കൈറ്റ് മിസ്ട്രസ് ആയി ശ്രീവിദ്യ ടീച്ചറും പ്രവർത്തിക്കുന്നു.
         2018 ജനുവരി 22ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സ്
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു.
    വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ കഴിവുള്ള തലമുറയെ സജ്ജമാക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻ്റെ പ്രധാന ഉദ്ദേശം. ഇതുകൂടാതെ വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുന്നതിനും  വിവര വിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക, അത് പ്രചരിപ്പിക്കുക തുടങ്ങിയവയ്ക്കു വേണ്ടി ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതു സമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിൻ്റെ മറ്റ് ഉദ്ദേശങ്ങൾ
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544114" എന്ന താളിൽനിന്ന് ശേഖരിച്ചത്