Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== ഏകദിന ക്യാമ്പ് -24-7-2024 ==
[[പ്രമാണം:എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു.jpg|ലഘുചിത്രം|285x285ബിന്ദു|എട്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു.]]
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്ക‍ുളള ഏകദിന ക്യാമ്പ് 24-7-2024 ബുധനാഴ്ച അടൽ റ്റിങ്കറിങ് ലാബിൽ വച്ച് നടത്തി. മലപ്പ‍ുറം ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ലാൽ സാർ നയിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിനെ ക‍ൂറിച്ച‍ൂള്ള ആമ‍ുഖവ‍ും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ശൈലിയ‍ും ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ക‍ുട്ടികൾക്ക് പരിശീലനം നൽകി.
[[പ്രമാണം:രക്ഷിതാക്ക‍ുടെ മീറ്റിങ്ങ്.jpg|ഇടത്ത്‌|ലഘുചിത്രം|312x312ബിന്ദു|രക്ഷിതാക്ക‍ുടെ മീറ്റിങ്ങ്]]
ഉച്ചയ്ക്ക് ശേഷം 2മണിക്ക് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ രക്ഷിതാക്കള‍ുടെ മീറ്റിംഗ് നടത്തി ലാൽ സർ അഭിസംബോധന ചെയ്ത ചടങ്ങിൽ ലിറ്റിൽ കൈറ്റിനെകുറിച്ച് രക്ഷിതാക്കള‍െ ബോധവൽക്കരിച്ച‍ു.
480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546228" എന്ന താളിൽനിന്ന് ശേഖരിച്ചത്