Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
വടക്കേ മലബാറിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമകൾ സൂക്ഷിക്കുന്ന കോഴിക്കോട്. ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ,ജൂതന്മാർ, കാപ്പിരികൾ തുടങ്ങി ഇവിടെയെത്തിയവർ എത്രയെത്ര... രാജാകീയ ഐശ്വര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സാമൂതിരി കോവിലകവും തളിക്ഷേത്രവും വിസ്മരിച്ചുകൊണ്ട് കോഴിക്കോടിന്റെയും തെക്കേപ്പുറത്തിന്റെയും ചരിത്ര വഴികളിലൂടെ യാത്ര ചെയ്യാൻ ആവില്ല. അറബിക്കടലിലെ നിലയ്ക്കാത്ത തിരമാലകളുടെ സംഗീതം കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന തെക്കേപ്പുറം...
വടക്കേ മലബാറിന്റെ ചരിത്രപരവും സാംസ്കാരികവുമായ തനിമകൾ സൂക്ഷിക്കുന്ന കോഴിക്കോട്. ഫ്രഞ്ചുകാർ, ബ്രിട്ടീഷുകാർ,ജൂതന്മാർ, കാപ്പിരികൾ തുടങ്ങി ഇവിടെയെത്തിയവർ എത്രയെത്ര... രാജാകീയ ഐശ്വര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന സാമൂതിരി കോവിലകവും തളിക്ഷേത്രവും വിസ്മരിച്ചുകൊണ്ട് കോഴിക്കോടിന്റെയും തെക്കേപ്പുറത്തിന്റെയും ചരിത്ര വഴികളിലൂടെ യാത്ര ചെയ്യാൻ ആവില്ല. അറബിക്കടലിലെ നിലയ്ക്കാത്ത തിരമാലകളുടെ സംഗീതം കേട്ട് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന തെക്കേപ്പുറം...


'''മിശ്കാൽ പള്ളി'''
== ചരിത്രസ്മാരകങ്ങൾ ==
 
=== '''മിശ്കാൽ പള്ളി''' ===
[[പ്രമാണം:Misx.jpg|ലഘുചിത്രം]]
[[പ്രമാണം:Misx.jpg|ലഘുചിത്രം]]
<small>കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയാണ് മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി.കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. അറേബ്യൻ വ്യാപാരിയായ നഖൂദ മിശ്കാൽ എഡി.1300 നും 1330 നും ഇടയിലാണ് പള്ളി പണിതത്. നിർമ്മിച്ച പള്ളി പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയായിരുന്നു.1510 ജനുവരി മൂന്നിന് പോർച്ചുഗീസുകാർ വാസ്കോഡ ഗാമയുടെ പിൻഗാമിയായത്തെിയ അൽബുക്കർക്കിൻെറ നേതൃത്വത്തില് പള്ളി ആക്രമിച്ചു.</small>
കോഴിക്കോട്ടെ പുരാതനമായ മുസ്ലിം പള്ളിയാണ് മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി.കോഴിക്കോട് കുറ്റിച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഈ മുസ്ലിംപള്ളിക്ക് 7 നൂറ്റാണ്ടോളം പഴക്കമുണ്ട്. അറേബ്യൻ വ്യാപാരിയായ നഖൂദ മിശ്കാൽ എഡി.1300 നും 1330 നും ഇടയിലാണ് പള്ളി പണിതത്. നിർമ്മിച്ച പള്ളി പിന്നീട് അദ്ദേഹത്തിന്റെ പേരിൽ തന്നെ അറിയപ്പെടുകയായിരുന്നു.1510 ജനുവരി മൂന്നിന് പോർച്ചുഗീസുകാർ വാസ്കോഡ ഗാമയുടെ പിൻഗാമിയായത്തെിയ അൽബുക്കർക്കിൻെറ നേതൃത്വത്തില് പള്ളി ആക്രമിച്ചു.
 
റമദാൻ 22നായിരുന്നു കല്ലായിപ്പുഴയിലൂടെ വന്ന പോർചുഗീസ് അക്രമികൾ ചരിത്രത്തിൽ തലയുയർത്തിനിന്ന പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ‍പള്ളിക്ക് തീവെക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. മുസ്ലിംകളെ തുരത്തുകയായിരുന്നു ആക്രമണത്തിൻെറ ലക്ഷ്യം. നാലു തട്ടുകളിലായി മരം കൊണ്ട് നിർമിച്ച പള്ളിക്ക് നാശനഷ്ടങ്ങളുണ്ടായി. പള്ളിയുടെ രണ്ടും മൂന്നും നിലകൾ കത്തി നശിക്കുകയും 'മിഅ്‌റാബ്' തകർക്കപ്പെടുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് ആക്രമണം ചെറുത്തത്. പോർചുഗീസ് ആക്രമണത്തിൻെറ മുറിപ്പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്.
 
ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്ത ശേഷം കോട്ട തകർത്തതിൻെറ മരങ്ങളും മറ്റും കുറ്റിച്ചിറയിൽ കൊണ്ടുവന്ന് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി പുതുക്കിപ്പണിയാനുപയോഗിച്ചിരുന്നു. പ്രകൃതിക്ഷോഭത്താൽ പലതവണ കേടുപാടുകൾ പറ്റിയെങ്കിലും അവയൊക്കെ അറ്റകുറ്റപ്പണികളിലൂടെ ശരിപ്പെടുത്തിയിട്ടുണ്ട്. കേരള വാസ്തു ശിൽപ്പകലയുടെ മേൻമ വിളിച്ചോതുന്ന പള്ളിയുടെ നിർമ്മാണത്തിനുപയോഗിച്ചതു കല്ലിനേക്കാൾ കൂടുതൽ മരമാണ്.
 
2011ൽ കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയുണ്ടായി. ചരിത്രസ്മാരകങ്ങളുടെ തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. അമൂല്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക് തുടങ്ങിയവ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.
 
=== മുച്ചുണ്ടി മസ്ജിദ് ===
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിൽ ഒന്നാണ് മുച്ചുണ്ടി മസ്ജിദ്. പതിമൂന്നാം നൂറ്റാണ്ടിൽ പണിതതാണ് മുച്ചുണ്ടി മസ്ജിദ് അല്ലെങ്കിൽ മലയാളത്തിൽ മുച്ചുണ്ടിപ്പള്ളി എന്ന് വിളിക്കപ്പെടുന്ന പള്ളി. “മുച്ചുണ്ടി” എന്ന പേരുമായി ബന്ധപ്പെട്ട് ധാരാളം കഥകൾ ഉണ്ട്, ആരാണ് നിർമ്മിച്ചത് എന്നതിനെക്കുറിച്ചും. മുസ്ലീം മതം ഉൾപ്പെടെ എല്ലാ മതങ്ങളെയും ഒരുപോലെ പിന്തുണച്ചിരുന്ന ഹിന്ദുക്കളായ സാമൂതിരി എന്ന പ്രദേശത്തെ ഭരണാധികാരികളാണ് പള്ളിക്ക് ചുറ്റുമുള്ള ഭൂമി ദാനം ചെയ്തതെന്ന് ചുവരുകളിലെ ലിഖിതങ്ങൾ പ്രസ്താവിക്കുമ്പോൾ, യഥാർത്ഥ മസ്ജിദിന്റെ നിർമ്മാതാവ് അജ്ഞാതമാണ്.
 
പ്രധാനമായും തടി കൊണ്ടാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. മേൽക്കൂര രണ്ട് തട്ടുകളുള്ളതും അലങ്കരിച്ച ഗേബിളും ഉണ്ട്, അലങ്കാര കൊത്തുപണികളുള്ള തടി സീലിംഗും ഉണ്ട്. പിന്തുണ നൽകുന്ന നിരവധി തൂണുകളിൽ പൂക്കൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവയുടെ സങ്കീർണ്ണമായ കൊത്തുപണികൾ കൊത്തിയെടുത്തിട്ടുണ്ട്. മുഴുവൻ ഘടനയും അതിലും പ്രധാനമായി കലാപരമായ അലങ്കാരങ്ങളും അക്കാലത്ത് പ്രബലമായ ഹിന്ദു ക്ഷേത്ര വാസ്തുവിദ്യയുടെ പ്രകടമായ സ്വാധീനം കാണിക്കുന്നു.
 
ചുവരുകളിലും തൂണുകളിലും വിശുദ്ധ ഖുർആനിന്റെ ലിഖിതങ്ങളും പകുതി വൃത്താകൃതിയിലുള്ള ഇമാമിന്റെ മിഹ്‌റാബ് അല്ലെങ്കിൽ പ്രസംഗപീഠവും ഉണ്ട്. മസ്ജിദ് പണിത സ്ഥലവും പരിസരവും ഭരണാധികാരികളായ സാമൂതിരിയുടെ സംഭാവനയാണ്. ഈ വാദത്തെ സ്ഥിരീകരിക്കുന്ന ഒരു ശിലാഫലകത്തിൽ അറബിയിലും പഴയ മലയാള ലിപിയിലും വട്ടെഴുത്ത് എന്ന ലിഖിതമുണ്ട്. മുച്ചുണ്ടി ലിഖിതം എന്ന് വിളിക്കപ്പെടുന്ന രണ്ട് ഭാഷകളിലുള്ള ഈ ശിലാഫലകം രാജാവ് നൽകിയ ഭൂമിയിൽ മസ്ജിദ് പണിയാൻ തന്റെ ജീവിതകാലം മുഴുവൻ സമ്പാദിച്ച ശിഹാബുദ്ദീൻ എന്ന അടിമയെ കുറിച്ചും പറയുന്നു.
 
=== '''കുറ്റിച്ചിറ കുളം''' ===
[[പ്രമാണം:Yyop.jpg|ലഘുചിത്രം]]നഗരത്തിരക്കുകളിൽ നിന്നുമാറി മിസ്‌കാൽ പള്ളിയോട് ചേർന്നുകിടക്കുന്ന ചരിത്ര പ്രസിദ്ധമായ കുളമാണ് കുറ്റിച്ചിറ കുളം. വളരെ ശാന്തമായി, പള്ളിയോട് ചേർന്ന് കിടക്കുന്ന കുളത്തിന് വർഷങ്ങളുടെ ചരിത്രമുണ്ട് . വൈകുന്നേരമായാൽ കുളത്തിന് ചുറ്റുമുള്ള മതിലുകളിൽ പ്രദേശവാസികൾ നിറയും. അതിലോരോരുത്തരും ഓരോ ചരിത്രമാണ് എന്നും പറയുക. കുറ്റിച്ചിറ കുളമന്വേഷിച്ച് വരുന്നവരും ഉണ്ടാകും.കുളത്തിനോട് ചേർന്നുനിൽക്കുന്ന മിസ്‌കാൽ പള്ളിയെക്കുറിച്ചറിയാതെ കുളത്തെ കുറിച്ച് പറയാനാവില്ല. പള്ളി നിർമാണത്തിന് വേണ്ടിയായിരുന്നത്രേ കുളം നിർമിച്ചത്. നിർമിച്ചതല്ല, മണ്ണെടുത്ത് ഉണ്ടായതാണ്. ക്രമേണ അതൊരു കുളത്തിന്റെ രൂപത്തിലായി മാറി. പള്ളിയിൽ നിസ്‌ക്കരിക്കാൻ വരുന്നവർക്കുവേണ്ടിയായിരുന്നു കുളത്തിന്റെ നിർമാണമെന്നും കഥകളുണ്ട്. എന്തായാലും കുളത്തിന് ഒരാൾ പടവുകൾ കെട്ടി. പിന്നെയത് വലിയ ചിറപോലെ കുളമായി നിലകൊണ്ടു. വർഷങ്ങൾ കഴിഞ്ഞു. നൂറ്റാണ്ടുകൾ പിന്നിട്ടു. മിസ്‌കാൽ പള്ളി പോലെ ചരിത്രമോതി കുളവും നിലനിന്നു.
 
ലോകസഞ്ചാരി ഇബ്നുബത്തൂത്തയുടെ പേരിലുള്ള നടപ്പാതയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കുളത്തിലേക്കിറങ്ങിനിൽക്കുന്ന രീതിയിലാണ് പാത ഒരുക്കിയിട്ടുള്ളത്. ചരിത്രവും പൈതൃകവുമെല്ലാം വരുന്ന രീതിയിൽ മതിലിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ചുമരിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇബ്നുബത്തൂത്തയുടെ ചിത്രം, വലിയങ്ങാടി, വ്യാപാരം, കല്ലായി, ഉരുവ്യവസായം, ഒപ്പന, ദഫ്മുട്ട്, കോൽക്കളി കോഴിക്കോടിന്റെ തനത് ഭംഗി കണ്ടാസ്വദിക്കാം.
 
=== ശ്രീ ഭഗവാൻ കാളികുണ്ഡ് പരസ്നാഥ് ജൈനക്ഷേത്രം ===
[[പ്രമാണം:17092-jain-temple.jpg|ലഘുചിത്രം]]
 
 
ഈ ക്ഷേത്രത്തിന് 2000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.  ഒൻപതാം നൂറ്റാണ്ടിൽ ഹിന്ദു ക്ഷേത്രമാക്കി മാറ്റിയെങ്കിലും നിരന്തരമുള്ള അപേക്ഷയിന്മേൽ കോഴിക്കോട് സാമൂതിരി മധ്യകാലഘട്ടത്തിൽ ക്ഷേത്രം ജൈനർക്ക് തിരികെ നൽകി. പുരാതന ജൈന ക്ഷേത്രത്തിന്റെ സ്ഥലത്താണ് ഇന്നത്തെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
 
ജൈനമതത്തിലെ 23-ാമത്തെ തീർത്ഥങ്കരനായ തീർത്ഥങ്കര പരസ്നാഥിനാണ് ശ്രീ ഭഗവാൻ കാളികുണ്ഡ് പരസ്നാഥ് ജൈനക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
 
ഗുജറാത്തിൽ നിന്നുള്ള ശ്വേതാംബര വിഭാഗത്തിൽപ്പെട്ട ജൈനമത വിശ്വാസികളാണ് ഈ ക്ഷേത്രം പരിപാലിക്കുന്നത്.


<small>റമദാൻ 22നായിരുന്നു കല്ലായിപ്പുഴയിലൂടെ വന്ന പോർചുഗീസ് അക്രമികൾ ചരിത്രത്തിൽ തലയുയർത്തിനിന്ന പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. ‍പള്ളിക്ക് തീവെക്കുകയായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്. മുസ്ലിംകളെ തുരത്തുകയായിരുന്നു ആക്രമണത്തിൻെറ ലക്ഷ്യം. നാലു തട്ടുകളിലായി മരം കൊണ്ട് നിർമിച്ച പള്ളിക്ക് നാശനഷ്ടങ്ങളുണ്ടായി. പള്ളിയുടെ രണ്ടും മൂന്നും നിലകൾ കത്തി നശിക്കുകയും 'മിഅ്‌റാബ്' തകർക്കപ്പെടുകയും ചെയ്തു. സാമൂതിരിയുടെ നായർ പടയാളികളും മുസ്ലിംകളും ചേർന്നാണ് ആക്രമണം ചെറുത്തത്. പോർചുഗീസ് ആക്രമണത്തിൻെറ മുറിപ്പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്.</small>
ത്രികോവിൽ പാതയിൽ നിലകൊള്ളുന്നതുകൊണ്ട് തന്നെ ഇത്  ‘ആര്യൻ ത്രികോവിൽ’ എന്ന് നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നു. ഈ ക്ഷേത്രം കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറത്ത് പഴയ റെയിൽവേ ഓവർബ്രിഡ്ജിനു സമീപം, ടാറ്റ ഓയിൽ മിൽസിന് സമീപം സ്ഥിതി ചെയ്യുന്നു.


<small>ചാലിയം യുദ്ധത്തിൽ ചാലിയം കോട്ട തകർത്ത ശേഷം കോട്ട തകർത്തതിൻെറ മരങ്ങളും മറ്റും കുറ്റിച്ചിറയിൽ കൊണ്ടുവന്ന് മിശ്കാൽ സുന്നി ജുമാ അത്ത് പള്ളി പുതുക്കിപ്പണിയാനുപയോഗിച്ചിരുന്നു. പ്രകൃതിക്ഷോഭത്താൽ പലതവണ കേടുപാടുകൾ പറ്റിയെങ്കിലും അവയൊക്കെ അറ്റകുറ്റപ്പണികളിലൂടെ ശരിപ്പെടുത്തിയിട്ടുണ്ട്. കേരള വാസ്തു ശിൽപ്പകലയുടെ മേൻമ വിളിച്ചോതുന്ന പള്ളിയുടെ നിർമ്മാണത്തിനുപയോഗിച്ചതു കല്ലിനേക്കാൾ കൂടുതൽ മരമാണ്.</small>
വൃത്താകൃതിയിലുള്ള ശ്രീകോവിലും കരിങ്കൽ അടിത്തറയും ഉള്ള പുരാതന ക്ഷേത്രത്തിന്റെ സ്ഥലത്താണ് ഇന്നത്തെ ക്ഷേത്രം പണികഴിപ്പിച്ചത്. ഇന്ന് മുറ്റത്തിനകത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട്. ഒന്ന് പഴയതും ഒന്ന് പുതിയതും. കാലാ കാലങ്ങൾയുള്ള പരിഷ്കാരങ്ങളിലൂടെയാണ് ഇന്നത്തെ രൂപഘടന വന്നത്. നിലവിലെ ക്ഷേത്രം കേരളത്തിന്റെ പരമ്പരാഗത വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. മധ്യകാല വാസ്തുവിദ്യാ ശൈലിയും ഐക്കണോഗ്രാഫിക് ശൈലിയും കാണിക്കുന്നു. രാജ്യത്തെ മറ്റ് ജൈന ക്ഷേത്രങ്ങൾക്കൊന്നും ഇതേ പോലെ ആധികാരികമായ വാസ്തുവിദ്യാ പ്രത്യേകതയില്ല.


<small>2011ൽ കുറ്റിച്ചിറ മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയുണ്ടായി. ചരിത്രസ്മാരകങ്ങളുടെ തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. അമൂല്യമായ കർമശാസ്ത്ര ഗ്രന്ഥങ്ങൾ, മാസപ്പിറവി അറിയിക്കാനുള്ള തംബേറ്, ഖാദിമാർ ഉപയോഗിച്ച പുരാതന അംഗവസ്ത്രങ്ങൾ, പല്ലക്ക് തുടങ്ങിയവ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്.</small>
രണ്ട് ക്ഷേത്രത്തിലും മരത്തിലും പ്ലാസ്റ്ററിലും അതിമനോഹരമായ ശിൽപങ്ങളുണ്ട്. പഴയ ക്ഷേത്രത്തിൽ തടികൊണ്ടുള്ള കൊത്തുപണികളുടെ ഒരു നിധിയുണ്ട്. എല്ലായിടത്തും സരസ്വതി, ലക്ഷ്മി ചിത്രങ്ങൾ കാണാം. ക്ഷേത്രത്തിന് മനോഹരമായ കൊത്തുപണികളുള്ള തടികൊണ്ടുള്ള വാതിലും ശ്രീകോവിലുമുണ്ട്. വിശാലമായ അകത്തെ ശ്രീകോവിലിലാണ് തീർത്ഥങ്കര പരസ്നാഥിന്റെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. 35 സെന്റീമീറ്റർ നീളമുള്ള  ഈ പ്രതിഷ്ഠയ്ക്ക് ആറ് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.


'''കുറ്റിച്ചിറ കുളം'''
ക്ഷേത്ര സ്ഥലത്ത് നടത്തിയ ഖനനത്തിൽ വിവിധ ദേവന്മാരുടെ ശിൽപങ്ങളും മറ്റ് പുരാവസ്തു അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പഴയ ദിഗംബര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴുള്ള ക്ഷേത്രത്തിന്റെ നിലവറയിലുണ്ടെന്ന് പറയപ്പെടുന്നു.
[[പ്രമാണം:Yyop.jpg|ലഘുചിത്രം]]
വൈകുന്നേരങ്ങളിൽ ഇരുന്ന് സൊറ പറയാനും നീന്തിത്തുടിക്കാനും കാറ്റുകൊണ്ട് നടക്കാനും പാകത്തിൽ കുറ്റിച്ചിറ കുളത്തിന്റെ നവീകരണം അവസാനഘട്ടത്തിലെത്തി. ചരിത്രം പറയുന്ന നടപ്പാതയും അരഭിത്തിയും വിളക്കുകളുമെല്ലാം ചേർന്ന് സുന്ദരമാക്കിയിരിക്കുകയാണ് ഇവിടെ. പൈതൃകസംരക്ഷണപദ്ധതിയുടെ ഭാഗമായാണ് നവീകരണപ്രവർത്തനങ്ങൾ നടത്തുന്നത്. കുളത്തിന്റെ പടവുകളെല്ലാം കെട്ടി. വിശ്രമിക്കാൻ പറ്റുന്നരീതിയിലുള്ള പവിലിയനുകളുടെ പണിയെല്ലാം ഏതാണ്ട് പൂർത്തിയായി. ഇവിടെ വിളക്കുകൾ തെളിയിച്ച് തുടങ്ങിയിട്ടുണ്ട്. ഇരുപതോളം വിളക്കുകാലുകളാണുള്ളത്.......


ലോകസഞ്ചാരി ഇബ്നുബത്തൂത്തയുടെ പേരിലുള്ള നടപ്പാതയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. കുളത്തിലേക്കിറങ്ങിനിൽക്കുന്ന രീതിയിലാണ് പാത ഒരുക്കിയിട്ടുള്ളത്. ചരിത്രവും പൈതൃകവുമെല്ലാം വരുന്ന രീതിയിൽ മതിലിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ചുമരിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഇബ്നുബത്തൂത്തയുടെ ചിത്രം, വലിയങ്ങാടി, വ്യാപാരം, കല്ലായി, ഉരുവ്യവസായം, ഒപ്പന, ദഫ്മുട്ട്, കോൽക്കളി കോഴിക്കോടിന്റെ തനത് ഭംഗി കണ്ടാസ്വദിക്കാം.......
ക്ഷേത്രം കോഴിക്കോട്ടെ ജൈന സമൂഹത്തിന്റെ പ്രധാനപ്പെട്ട ആരാധനാലയമാണ്. കോഴിക്കോട്ടെ ജൈനമതത്തിന്റെ ചരിത്രം സി.ഇ എട്ടാം നൂറ്റാണ്ടിലേതാണ്. ഒരു കാലത്ത് പ്രധാന ജൈന ക്ഷേത്രമായിരുന്ന തിരുക്കുനാവായ് ക്ഷേത്രം ഈ കാലഘട്ടത്തിലാണ് സ്ഥാപിതമായത്. എന്നിരുന്നാലും, 15-ാം നൂറ്റാണ്ടിൽ ക്ഷേത്രം നശിപ്പിക്കപ്പെട്ടു,


'''കോഴിക്കോട് കടപ്പുറം'''
'''കോഴിക്കോട് കടപ്പുറം'''
2,477

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2546059" എന്ന താളിൽനിന്ന് ശേഖരിച്ചത്