"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:02, 26 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 സെപ്റ്റംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കാലിക്കറ്റ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം എന്ന താൾ കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
[[പ്രമാണം:Beach1.jpg|ലഘുചിത്രം|256x256ബിന്ദു]] | [[പ്രമാണം:Beach1.jpg|ലഘുചിത്രം|256x256ബിന്ദു]] | ||
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു കടൽത്തീരമാണ് കോഴിക്കോട് കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. കുട്ടികൾക്കായി 1934 ൽ ഗാന്ധി കാലിക്കട്ട് സന്ദർശിച്ചതിനുശേഷം 1934 ൽ ബീച്ച് റോഡിന് 'ഗാന്ധി റോഡ്' എന്ന് പുനർനാമകരണം ചെയ്തു. പൊതുയോഗങ്ങൾ നടത്തുന്നതിനുള്ള പ്രധാന സ്ഥലമാണ് കോഴിക്കോട് ബീച്ച്. ഒരു ലയൺസ് പാർക്കും അക്വേറിയവും അടുത്തായി സ്ഥിതിചെയ്യുന്നു. | കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു കടൽത്തീരമാണ് കോഴിക്കോട് കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതാണ്. കുട്ടികൾക്കായി 1934 ൽ ഗാന്ധി കാലിക്കട്ട് സന്ദർശിച്ചതിനുശേഷം 1934 ൽ ബീച്ച് റോഡിന് 'ഗാന്ധി റോഡ്' എന്ന് പുനർനാമകരണം ചെയ്തു. പൊതുയോഗങ്ങൾ നടത്തുന്നതിനുള്ള പ്രധാന സ്ഥലമാണ് കോഴിക്കോട് ബീച്ച്. ഒരു ലയൺസ് പാർക്കും അക്വേറിയവും അടുത്തായി സ്ഥിതിചെയ്യുന്നു. | ||
'''മിഠായിത്തെരുവ്''' | '''മിഠായിത്തെരുവ്''' | ||
<small>കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (''എസ്.എം. സ്ടീറ്റ്''). തെരുവിന്റെ ഇരുവശങ്ങളും ഹൽവ കടകൾ കൊണ്ടും തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്</small> | <small>കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (''എസ്.എം. സ്ടീറ്റ്''). തെരുവിന്റെ ഇരുവശങ്ങളും ഹൽവ കടകൾ കൊണ്ടും തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരുന്നു. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്.</small> |