Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
No edit summary
വരി 1: വരി 1:


=== <u><big>2023 -2024  പ്രവർത്തനങ്ങൾ</big></u> ===
==== അലിഫ് ടാലന്റ് ടെസ്റ്റ് ====
[[പ്രമാണം:17092_alif_up.jpg|ഇടത്ത്‌|ലഘുചിത്രം|224x224ബിന്ദു]]
[[പ്രമാണം:17092_alif_hs.jpg|ലഘുചിത്രം|215x215ബിന്ദു]]
  അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സബ്ജില്ലാതലത്തിൽ ഹൈസ്കൂൾ യുപി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കാലിക്കറ്റ് ഗേൾസിലെ കുട്ടികൾ. ഹൈസ്കൂൾ വിഭാഗത്തിൽ അംന സഹീദയും യുപി വിഭാഗത്തിൽ ഹൻഫ കെ. യുമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
==== ജൂൺ 5 ====
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി
==== ജൂൺ 19 ====
വായനാദിനത്തോടനുബന്ധിച്ച് എല്ലാ ലാംഗ്വേജ് ക്ലബ്ബുകളും ചേർന്ന് ഫാമിലി മാഗസിൻ തയ്യാറാക്കി.
ഓരോ ക്ലാസുകളിൽ വായന മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സ്റ്റാറുകൾ നൽകി
==== ജൂലൈ 19 ====
ലാംഗ്വേജ് ക്ലബ്ബുകളുടെ  ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഫാമിലി മാഗസിൻ പ്രകാശനവും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനവിതരണം നടത്തി
==== ആഗസ്റ്റ് 15 ====
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് അസംബ്ലി യിൽ അറബിക്  പ്രസംഗം നടത്തി.
2,399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544963" എന്ന താളിൽനിന്ന് ശേഖരിച്ചത്