Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവിരങ്ങൾ കൂട്ടിച്ചേർത്തു
(→‎കെട്ടിടോദ്ഘാടനം: വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവിരങ്ങൾ കൂട്ടിച്ചേർത്തു)
വരി 52: വരി 52:
എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനു കളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നിട്ടുണ്ട്.
എല്ലാ മാസവും ക്ലാസ് ടെസ്റ്റുകളും യൂണിറ്റ് പരീക്ഷകളും നടത്തി, ശേഷം LP,UP,HS സെക്ഷനു കളുടെ ക്ലാസ് പി ടി എ യോഗങ്ങൾ പ്രത്യേകം വിളിച്ച് ചേർക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ യോഗങ്ങളിലും രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം സംഗമങ്ങളിൽ വിദഗ്ദരായ എക്സ്പേർട്ടുകളെ ഉപയോഗപ്പെടുത്തി മോട്ടിവേഷൻ ക്ലാസുകളും, ബോധവത്ക്കരണ ക്ലാസുകളും നൽകിയിട്ടുണ്ട്. പത്താം തരം രക്ഷിതാക്കളുടെ മാത്രം പത്തോളം ക്ലാസ് പി ടി എ യോഗങ്ങൾ ചേർന്നിട്ടുണ്ട്.


=== പി ടി എ എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങൾ ===
=== ഭൗതിക സൗകര്യങ്ങൾ ===
യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും  ചർച്ചകളിലൂടെ തീരുമാന ങ്ങളെടുത്ത് കൂട്ടായി നടപ്പിലാക്കുന്നു. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹകരിക്കുന്നു.  SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്.വിദ്യാലയ വികസനങ്ങളും നേട്ടങ്ങളും പരിസര വാസികളെ അറിയിക്കുന്നതിനും കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കുന്നതിനും നടത്തിയ ഗൃഹ സന്ദർശനങ്ങളിലും പി ടി എ അംഗങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ട്.


=== ഭൗതിക സൗകര്യങ്ങൾ ===
സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട്  അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി  ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു.
 
=== '''പി ടി എ''' ===
എക്സിക്യുട്ടീവ് കമ്മറ്റി യോഗങ്ങളിലെല്ലാം പരമാവധി അംഗങ്ങൾ പങ്കെടുക്കുകയും  ചർച്ചകളിലൂടെ തീരുമാനങ്ങളെടുത്ത് കൂട്ടായി നടപ്പിലാക്കുന്നു. പല പ്രോഗ്രാമുകളും നടത്തുന്നതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി അംഗങ്ങൾ സ്വയം തുക നൽകി സഹകരിക്കുന്നു.  SSLC പരീക്ഷയ്ക്ക് ഗോത്ര വർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതിക്കുന്നതിൽ പി ടി എ അംഗങ്ങളുടെ സഹകരണം എടുത്ത് പറയേണ്ടതാണ്.വിദ്യാലയ വികസനങ്ങളും നേട്ടങ്ങളും പരിസരവാസികളെ അറിയിക്കുന്നതിനും കുട്ടികളുടെ കുടുംബ സാഹചര്യം മനസ്സിലാക്കുന്നതിനും നടത്തിയ ഗൃഹ സന്ദർശനങ്ങളിലും പി ടി എ അംഗങ്ങളുടെ സഹകരണം ഉണ്ടായിട്ടുണ്ട്.


സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട്  അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി  ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു{{PHSchoolFrame/Pages}}
<u>എക്സിക്യുട്ടീവ് കമ്മറ്റി 2023-24</u>
{| class="wikitable"
|+
!പേര്
!സ്ഥാനം
!ഫോൺനമ്പർ
|-
|മ‍ുഹമ്മദ് ഷാഫി
|പ്രസിഡൻറ്
|9605037993
|-
|അബ്‍ദുൾ റഷീദ് കെ
|സെക്രട്ടറി
|9961958577
|-
|ഷൗക്കത്ത് ഫെെസി
|വെെ.പ്രസിഡൻറ്
|9744357552
|-
|മുഹമ്മദ് കെ
|അംഗം
|9947092254
|-
|ശ്രീനിവാസൻ കെ എസ്
|അംഗം
|9947414614
|-
|ഹസീന കെ
|അംഗം
|9562586095
|-
|നഫീസ
|അംഗം
|9645513102
|-
|റഫീന
|അംഗം
|8156848125
|-
|ലത ചന്ദ്രൻ
|അംഗം
|7510802355
|-
|ഹാരിസ് കെ
|അംഗം
|9961173090
|-
|ഗോപീദാസ് എം എസ്
|അംഗം
|8086236555
|-
|വിദ്യ
|അംഗം
|9605238705
|-
|അന്നമ്മ പി യു
|അംഗം
|9544019322
|-
|ജിൻസി ജോർജ്
|അംഗം
|9562082024
|-
|സുധീഷ് വി സി
|അംഗം
|9961799808
|}
{{PHSchoolFrame/Pages}}
707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544886" എന്ന താളിൽനിന്ന് ശേഖരിച്ചത്