Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കെട്ടിടോദ്ഘാടനം: വിവരങ്ങൾ കൂട്ടിച്ചേർത്തു
(→‎വിജയോത്സവം: ചിത്രം ചേർത്തു)
(→‎കെട്ടിടോദ്ഘാടനം: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 25: വരി 25:

=== കെട്ടിടോദ്ഘാടനം ===
=== കെട്ടിടോദ്ഘാടനം ===
<gallery>
[[പ്രമാണം:15088 build inauguration.jpg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:15088 building inauguration.jpg|alt=
വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്‌ ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾ പ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ  ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള  മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ  മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വി‍ജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കുട്ടികളുടെ അപേക്ഷ പരിഗണിച്ച് സ്കൂളിനായി ഒരു ബസ് നൽകുമെന്നും, പുതിയ ക്ലാസ് മുറികൾ ഹെെടെക് വത്ക്കരിക്കുന്നതിനാവശ്യമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ  അനുവദ്ക്കാമെന്നുമുള്ള ശ്രീ ടി സിദ്ധിഖ് എം എൽ എ യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
പ്രമാണം:15088 build inauguration.jpg|alt=
</gallery>വിദ്യാലയം 2013ൽ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ്‌ ചെയ്‍തെങ്കിലും കെട്ടിട സൗകര്യമുൾ പ്പെടെയുള്ള ധാരാളം പരിമിതികൾ ഉണ്ടായിരുന്നു.കേരള സർക്കാറിൻെറ പ്ലാൻ  ഫണ്ടിൽ ഉൾപ്പെടുത്തി സ്കൂളിനനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തി എട്ട് ക്ലാസ് മുറികളുള്ള  മനോഹരമായൊരു കെട്ടിടം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ആവശ്യമായ  മുന്നൊരുക്ക പ്രവർത്തനങ്ങൾ ചിട്ടയായിനടത്തി ഉദ്ഘാടനം വി‍ജയിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അഡ്വ. ടി സിദ്ധിഖ് എം എൽ എ യുടെ അധ്യക്ഷതയിൽ കേരള പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ വിദ്യാഭ്യാസ അധികാരികൾ, പൂർവ്വാധ്യാപകർ, സാമൂഹിക- സാംസ്കാരിക-രാഷ്ട്രീയ-വിദ്യഭ്യാസ രംഗത്തെ പ്രമുഖർ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ ഉൾപ്പെടെയുള്ള നിരവധിയാളുകളുടെ സാനിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കുട്ടികളുടെ അപേക്ഷ പരിഗണിച്ച് സ്കൂളിനായി ഒരു ബസ് നൽകുമെന്നും, പുതിയ ക്ലാസ് മുറികൾ ഹെെടെക് വത്ക്കരിക്കുന്നതിനാവശ്യമായ പ്രൊജക്ടർ ഉൾപ്പെടെയുള്ളവ  അനുവദ്ക്കാമെന്നുമുള്ള ശ്രീ ടി സിദ്ധിഖ് എം എൽ എ യുടെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

=== മികവുകൾ ===
=== മികവുകൾ ===
വരി 35: വരി 33:
ഇത്തരം ധാരാളം പ്രവർത്തനങ്ങളെ കൊണ്ട് ഈ അധ്യയന വർഷം സമ്പന്നമാക്കാൻ കഴിഞ്ഞിട്ടുണ്ട്.സ്കൂൾ തല കലാ-കായിക-ശാസ്ത്ര മേളകൾ,  മികച്ച ആരോഗ്യ ശീലം പരിശീലിപ്പിക്കുന്നതിനായി ഹെൽത്ത്‌ ഡിപ്പാർട്ട്‌മെൻറുമായി സഹകരിച്ച്‌ നടത്തിയ ആരോഗ്യക്ലാസുകൾ, യോഗ പരിശീലനം, മെഡിക്കൽ ക്യാമ്പുകൾ,കുഷ്ഠ രോഗ നിവാരണ യജ്‍ഞത്തിൻെറ ഭാഗമായി അധ്യാപക‍ർക്കായി നടത്തിയ ബാലമിത്ര പരിശീലനം,  ശുചീകരണ പ്രവർത്തനങ്ങൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട നടത്തിയ കഥ-കവിതാ- ഉപന്യാസ രചന, ചിത്രരചന  മത്സരങ്ങളും, “ശ്രദ്ധ”, "ഇല ”  തുടങ്ങിയ പദ്ധതികളും മാത്യകാപരമായി സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.കൂടാതെ രക്ഷിതാക്കൾ, മറ്റ് പ്രമുഖ വ്യക്തിത്തങ്ങൾ എന്നിവരെ ഉൾപ്പെടുത്തി പാഠ്യപദ്ധതി ചട്ടകൂട് പരിഷ്‍ക്കരണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതു ചർച്ച, എന്നിവയെല്ലാം ഈ അധ്യയന വർഷത്തെ സംമ്പുഷ്ടമാക്കി. കുട്ടികളുടെ മികവുകളുടെ പ്രദർപ്പിച്ച് നടത്തിയ പഠനോത്സവവും, സ്കൂൾ വാർഷികാഘോഷവും വളരെ ആകർഷകമായി നടത്താൻ കഴിഞ്ഞതിൽ നമ്മുക്കഭിമാനിക്കാം.

ശാസ്ത്ര ക്ലബ്ബുകൾ, ഭാഷാ ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി, സോഷ്യൽ സർവ്വീസ് സ്കീം, ഡി എം ക്ലബ്ബ് , ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് തു‍ടങ്ങിയ ക്ലബ്ബുകളുടെ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പുകളും, ഇൻൻറസ്ട്രിയൽ വിസിറ്റുകളും, പഠന വിനോദ യാത്രകളും  സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. ലിറ്റിൽ കെെറ്റ്സി ൻെറ നേത്യതത്തിൽ മറ്റ് കുട്ടികൾക്കും, രക്ഷിതാക്കൾക്കും,ഭിന്ന ശേഷി വിദ്യാർത്ഥി കൾക്കും ഏെ ടി പരിശീലനം നൽകിയിട്ടുണ്ട്. കഴിഞ്ഞ അവധിക്കാലത്ത് അമ്മ അറിയാൻ എന്ന പേരിൽ അമ്മമാർക്കുള്ള സെെബർ സുരക്ഷാ പരിശീലനം നൂറിലേറെ അമ്മമാരെ പങ്കെടുപ്പിച്ച് നല്ല രൂപത്തിൽ സംഘടിപ്പിക്കാൻ കഴി‍ഞ്ഞിട്ടുണ്ട്. പത്താം തരത്തിലെ മുഴുവൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കും എ ഗ്രെെഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടികൊടുത്ത ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് നമ്മുടെ വിദ്യാലയം.പരിസ്ഥിതി ക്ലബ്ബിൻെറ നേതൃതത്തിൽ ആകർഷകമായ രീതിയിൽ പച്ചക്കറിത്തോട്ടം ഒരുക്കി നൂറു മേനി കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്.

== '''തനത് പ്രവർത്തനങ്ങൾ''' ==
== '''തനത് പ്രവർത്തനങ്ങൾ''' ==
വരി 58: വരി 56:

=== ഭൗതിക സൗകര്യങ്ങൾ ===
=== ഭൗതിക സൗകര്യങ്ങൾ ===

സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി പൂർത്തിയായി.പെൺ കുട്ടികളുടെ  ടേയിലറ്റ് ബ്ലോക്കിൻെറ പണി അവസാന ഘട്ടത്തിലാണ്.ഏറെക്കുറെ പൂർണ്ണമായിട്ടുണ്ട്.ജില്ലാ പഞ്ചായത്ത് അനുവദിച്ച 5 ലക്ഷം രൂപയുടെ ഫൺണീച്ചർ ഉപയോഗപ്പെടുത്തി ലെെബ്രറി നവീകരിച്ചിട്ടുണ്ട്.സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി SSK വയനാട്  അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീതം,ഇ ഇടം,ഗണിത ഇടം,തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഐ ടി  ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്. സിദ്ധിഖ് എം എൽ എ സ്കൂൾ ബസ് അനുവദിക്കുന്നതിനായി ഇരുപത്തി ഒന്ന് ലക്ഷം അനുവദിക്കുകയും അതിൻെറ നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നു{{PHSchoolFrame/Pages}}

707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544865" എന്ന താളിൽനിന്ന് ശേഖരിച്ചത്