Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (added Category:19042 using HotCat)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== ജൂൺ 5 പരിസ്ഥിതി ദിനം ==
== ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024 ==
[[പ്രമാണം:ഹെഡ്മാസ്റ്റർ ക‍ുട്ടികളെ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം]]

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു.

[[പ്രമാണം:സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു.jpg|ലഘുചിത്രം|സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു]]
"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം "
"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം "
ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "

480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544028" എന്ന താളിൽനിന്ന് ശേഖരിച്ചത്