Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2024-25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:
|}
|}
</center>
</center>
==സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി (27/07/2024)==
==സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി (26/07/2024)==
<p style="text-align:justify">
<p style="text-align:justify">
27/7/24 ന് സ്കൂളിൽ പ്രത്യേക അസംബ്ലി ചേരുകയും കുട്ടികൾ പ്രഥമ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ എടുക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് വിളംബര ദീപശിഖ റാലി സംഘടിപ്പിക്കുകയും  പാരീസ് ഒളിമ്പിക്സിന് ആശംസകൾ നേർന്ന് കൊണ്ട് ഒളിമ്പിക്സ് പതാക പ്രിൻസിപ്പാൾ ഉയർത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ പിടിഎ പ്രസിഡൻറ് ദീപശിഖ തെളിയിക്കുകയും പ്രിൻസിപ്പാൾ ഹെഡ്മിസ്ട്രസ് ചേർന്ന് ഏറ്റുവാങ്ങുകയും കായികതാരങ്ങൾക്ക് കൈമാറുകയും ചെയ്തു. കായികതാരങ്ങളുടെ അകമ്പടിയോടെ വർണാഭമായ ദീപശിഖാ റാലി നടന്നു. അധ്യാപകർ, പിടിഎ, എസ് എം സി അംഗങ്ങൾ പങ്കെടുത്തു. പ്രോഗ്രാമിന് കായിക അധ്യാപകൻ ജെ ആർ വിനോദ് നേതൃത്വം നൽകി

496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2543179" എന്ന താളിൽനിന്ന് ശേഖരിച്ചത്