"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
19:58, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024ഇക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ
(പരിസ്ഥിതി ദിന പ്രവരത്തനങ്ങൾ ചേരത്തു.) |
(ഇക്കൊ ക്ലബ്ബ് പ്രവർത്തനങ്ങൾ) |
||
വരി 5: | വരി 5: | ||
സ്ക്കൂൾ പരിസരം വൃത്തിയാക്കൽ ,പച്ചക്കറിത്തോട്ടത്തിനു വേണ്ട ഗ്രോ ബാഗുകൾ സജ്ജമാക്കൽ ,ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ പെൻബോക്സ് പദ്ധതി എന്നിവയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . പ്രകൃതിയിൽ പരാഗണം നടത്തുന്നതിൽ തേനീച്ചകളുടെ പങ്ക് അനിവാര്യമാണെന്ന സന്ദേശം നൽകി ചതുരപ്പുളി മരത്തിൽ തേനീച്ച വളർത്തലും തുടങ്ങി. പ്രധാനാധ്യാപകൻ സജി ജോസഫ് ഉദ്ഘാടനം ചെയ്തു . ഷിബി ജോസ് ,ആയിഷ ഇ നജ്മ , ബിൻസി മാത്യു ,ജോസഫ് ഫ്രാങ്ക്ലിൻ ,എമിൽ റോസ് എന്നിവർ നേതൃത്വം നൽകി. | സ്ക്കൂൾ പരിസരം വൃത്തിയാക്കൽ ,പച്ചക്കറിത്തോട്ടത്തിനു വേണ്ട ഗ്രോ ബാഗുകൾ സജ്ജമാക്കൽ ,ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ പെൻബോക്സ് പദ്ധതി എന്നിവയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . പ്രകൃതിയിൽ പരാഗണം നടത്തുന്നതിൽ തേനീച്ചകളുടെ പങ്ക് അനിവാര്യമാണെന്ന സന്ദേശം നൽകി ചതുരപ്പുളി മരത്തിൽ തേനീച്ച വളർത്തലും തുടങ്ങി. പ്രധാനാധ്യാപകൻ സജി ജോസഫ് ഉദ്ഘാടനം ചെയ്തു . ഷിബി ജോസ് ,ആയിഷ ഇ നജ്മ , ബിൻസി മാത്യു ,ജോസഫ് ഫ്രാങ്ക്ലിൻ ,എമിൽ റോസ് എന്നിവർ നേതൃത്വം നൽകി. | ||
വിദ്യാർത്ഥികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ജൂൺ 13 മുതൽ 21 വരെ സെൻമേരിസ് ഹൈസ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. | |||
'''ജൂൺ 13''' | |||
ആരോഗ്യകരമായ ജീവിതശൈലി അനുവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മരം വെച്ച് പിടിപ്പിക്കൽ പോസ്റ്റർ രചന കവിത രചന തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | |||
'''ജൂൺ 14''' | |||
സുസ്ഥിരമായ ഭക്ഷണരീതി ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറിത്തോട്ട നിർമ്മാണം ആരംഭിച്ചു. | |||
'''ജൂൺ 15''' | |||
ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ ഈ വേസ്റ്റ് എംആർഎഫ് സ്ഥാപിക്കൽ, ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. | |||
'''ജൂൺ 18''' | |||
മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വേസ്റ്റ് ബിൻ സ്ഥാപിക്കൽ, ശുചീകരണം, അങ്ങാടികളിൽ എംആർഎഫ് സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. | |||
'''ജൂൺ 19''' | |||
ഊർജ്ജ സംരക്ഷണം വൈദ്യുത ഉപയോഗം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബോധവൽക്കരണം സംഘടിപ്പിച്ചു ഊർജ്ജ സംരക്ഷണ സന്ദേശ കാർഡുകൾ തയ്യാറാക്കി കൂട്ടുകാരുടെ രക്ഷിതാക്കൾക്ക് അയച്ചു കൊടുക്കാൻ പറഞ്ഞു സിഎഫ്എൽ ബൾബുകൾക്ക് പകരം എൽഇഡി ബൾബുകൾ ഉപയോഗിക്കാൻ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി. |