"സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
19:40, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ 2024പരിസ്ഥിതി ദിന പ്രവരത്തനങ്ങൾ ചേരത്തു.
No edit summary |
(പരിസ്ഥിതി ദിന പ്രവരത്തനങ്ങൾ ചേരത്തു.) |
||
വരി 1: | വരി 1: | ||
ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ച വിദ്യാർത്ഥികൾ | '''ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ച വിദ്യാർത്ഥികൾ''' | ||
കല്ലാനോട് സെൻ്റ് മേരീസ് ഹൈസ്ക്കൂളിൽ ചതുരപ്പുളിയുടെ നാലാം പിറന്നാൾ ആഘോഷിച്ചു. 2020 ലെ പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ അങ്കണത്തിൽ നട്ട ഫലവൃക്ഷത്തൈ നാലുവർഷം പിന്നിട്ടതാണ് ആഘോഷമാക്കിയത്. | |||
സ്ക്കൂൾ പരിസരം വൃത്തിയാക്കൽ ,പച്ചക്കറിത്തോട്ടത്തിനു വേണ്ട ഗ്രോ ബാഗുകൾ സജ്ജമാക്കൽ ,ഉപയോഗശൂന്യമായ പേനകൾ ശേഖരിക്കാൻ പെൻബോക്സ് പദ്ധതി എന്നിവയും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു . പ്രകൃതിയിൽ പരാഗണം നടത്തുന്നതിൽ തേനീച്ചകളുടെ പങ്ക് അനിവാര്യമാണെന്ന സന്ദേശം നൽകി ചതുരപ്പുളി മരത്തിൽ തേനീച്ച വളർത്തലും തുടങ്ങി. പ്രധാനാധ്യാപകൻ സജി ജോസഫ് ഉദ്ഘാടനം ചെയ്തു . ഷിബി ജോസ് ,ആയിഷ ഇ നജ്മ , ബിൻസി മാത്യു ,ജോസഫ് ഫ്രാങ്ക്ലിൻ ,എമിൽ റോസ് എന്നിവർ നേതൃത്വം നൽകി. |