"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:55, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈ→അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം: തലക്കെട്ട് ഉൾപ്പെടുത്തി
(→ചിത്രശാല: ചിത്രം ചേർക്കൽ) |
(→അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം: തലക്കെട്ട് ഉൾപ്പെടുത്തി) |
||
വരി 19: | വരി 19: | ||
== അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം == | == അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം == | ||
അന്താരാഷ്ട്ര ലഹരി വിമുക്ത ദിനമായ ജുൺ 26 ശ്രീ ശാരദ സ്കൂളിൽ സമുചിതം ആചരിച്ചു. അസംബ്ലിക്കു ശേഷം ഗൈഡ്സ്, ജെ.ആർ.സി, ടീൻസ് ക്ലബ്, ജാഗ്രത സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ, വിമുക്തി എന്നീക്ലബ്ബുകളിലെ അംഗങ്ങളെല്ലാം ചേർന്ന് സ്ക്കൂളിൽ നിന്നും കിണർ സ്റ്റോപ്പ് വരെ റാലി നടത്തി. ലഹരിക്കെതിരെയുള്ള മുദ്രവാക്യങ്ങൾ വിളിച്ച് കൊണ്ടാണ് റാലി നടത്തിയത്. സ്ക്കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു.. അന്ന് ഉച്ചയ്ക്ക് സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ പാർലമെന്റ് യോഗം ചേർന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും ചേർന്നായിരുന്നു പാർലമെന്റ് നടത്തിയത്. ലഹരിയോട് അനുബന്ധിച്ചുളള ചോദ്യങ്ങളായിരുന്നു ചോദിച്ചത്. അവസാനം ലഹരിക്കെതിരെയുളള പ്രതിജ്ഞ എടുത്തുകൊണ്ട് സഭ പിരിച്ചു വിട്ടു. അങ്ങനെ സ്ക്കൂളിൽ ലഹരി വിമുക്ത ദിനം സന്തോഷത്തോടെയും സമാധാനപൂർണമായും ആചരിച്ചു. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിക്കുകയുണ്ടായി. | അന്താരാഷ്ട്ര ലഹരി വിമുക്ത ദിനമായ ജുൺ 26 ശ്രീ ശാരദ സ്കൂളിൽ സമുചിതം ആചരിച്ചു. അസംബ്ലിക്കു ശേഷം ഗൈഡ്സ്, ജെ.ആർ.സി, ടീൻസ് ക്ലബ്, ജാഗ്രത സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ, വിമുക്തി എന്നീക്ലബ്ബുകളിലെ അംഗങ്ങളെല്ലാം ചേർന്ന് സ്ക്കൂളിൽ നിന്നും കിണർ സ്റ്റോപ്പ് വരെ റാലി നടത്തി. ലഹരിക്കെതിരെയുള്ള മുദ്രവാക്യങ്ങൾ വിളിച്ച് കൊണ്ടാണ് റാലി നടത്തിയത്. സ്ക്കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് മനുഷ്യശൃംഖല രൂപീകരിച്ചു.. അന്ന് ഉച്ചയ്ക്ക് സ്ക്കൂൾ ഒാഡിറ്റോറിയത്തിൽ പാർലമെന്റ് യോഗം ചേർന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മറ്റു മന്ത്രിമാരും ചേർന്നായിരുന്നു പാർലമെന്റ് നടത്തിയത്. ലഹരിയോട് അനുബന്ധിച്ചുളള ചോദ്യങ്ങളായിരുന്നു ചോദിച്ചത്. അവസാനം ലഹരിക്കെതിരെയുളള പ്രതിജ്ഞ എടുത്തുകൊണ്ട് സഭ പിരിച്ചു വിട്ടു. അങ്ങനെ സ്ക്കൂളിൽ ലഹരി വിമുക്ത ദിനം സന്തോഷത്തോടെയും സമാധാനപൂർണമായും ആചരിച്ചു. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിക്കുകയുണ്ടായി. | ||
== പ്രഥമ സ്കൂൾ ഒളിമ്പിക്സ് - ദീപശിഖ തെളിയിക്കൽ == | |||
ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ, വർണ്ണങ്ങൾക്ക് അതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. മുപ്പത്തിമൂന്നാമത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിക്കുകയാണ്. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം നാലു മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഓരോ നാലുവർഷം കൂടുമ്പോഴും സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലാണ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി സർക്കാർ നിർദേശപ്രകാരം ജൂലൈ മാസം ഇരുപത്തിയേഴാം തീയതി രാവിലെ 9 30ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സിന് ആരംഭം കുറിക്കുന്ന സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിച്ചു. ദീപശിഖ തെളിയിച്ചത് വാർഡ് മെമ്പർ ടി എസ് കണ്ണനാണ്. കണ്ണനിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങിയത് തായ്ഖൊൺഡോ വിദ്യാർത്ഥിനികളാണ്. സ്പോർട്സ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദീപശിഖാ പ്രയാണം നടത്തി. ഗൈഡ്സ്, ജെ ആർ സി കേഡറ്റുകൾ പ്രയാണത്തിൽ പങ്കെടുത്തു. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു | |||
== ചിത്രശാല == | == ചിത്രശാല == |