"ഗവ. എച്ച് എസ് കുറുമ്പാല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കുറുമ്പാല/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:34, 31 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജൂലൈചിത്രം ചേർത്തു
No edit summary |
(ചിത്രം ചേർത്തു) |
||
വരി 1: | വരി 1: | ||
[[പ്രമാണം:15088 laibrary.jpg | [[പ്രമാണം:15088 laibrary.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 6: | വരി 6: | ||
[[പ്രമാണം:15088 library 3.jpg|ലഘുചിത്രം]] | [[പ്രമാണം:15088 library 3.jpg|ലഘുചിത്രം]] | ||
സ്കൂളിൽ മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യമുണ്ട് . ഇംഗ്ലീഷ്, മലയാളം ,ഹിന്ദി,ഉറുദു ,അറബിക് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . കഥ ,കവിത ,നോവൽ, യാത്രവിവരണങ്ങൾ .....തുടങ്ങിയ സാഹിത്യരചനകൾ ലൈബ്രറിയിൽ ലഭ്യമാണ്.യു പി വഭാഗം അധ്യാപിക ശ്രീപത്മ ടീച്ചർ ലെെബ്രറിയുടെ ചുമതല നിർവ്വഹിക്കുന്നു. | |||
സ്കൂളിൽ മൂവായിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സൗകര്യമുണ്ട് . ഇംഗ്ലീഷ്, മലയാളം ,ഹിന്ദി,ഉറുദു ,അറബിക് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട് . കഥ ,കവിത ,നോവൽ, യാത്രവിവരണങ്ങൾ .....തുടങ്ങിയ സാഹിത്യരചനകൾ ലൈബ്രറിയിൽ ലഭ്യമാണ്. | |||
== '''ലെെബ്രറി നവീകരണം''' == | == '''ലെെബ്രറി നവീകരണം''' == | ||
വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി | വയനാട് ജില്ലാ പഞ്ചായത്തിൻെറ അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ ലെെബ്രറി നവീകരിച്ചു. ഇതിൻെറ ഉദഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. | ||
== '''പുസ്തക വിതരണം''' == | == '''പുസ്തക വിതരണം''' == | ||
കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതൽ സൗകര്യാർത്ഥം ക്ലാസ് ടീച്ചേഴ്സ് മുഖേന പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായന ദിനവുമായി ബന്ധപ്പെട്ടും മറ്റും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. | കുട്ടികൾക്ക് പുസ്തകങ്ങൾ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.കൂടുതൽ സൗകര്യാർത്ഥം ക്ലാസ് ടീച്ചേഴ്സ് മുഖേന പുസ്തകങ്ങൾ വിതരണം ചെയ്യുന്നു.വായന ദിനവുമായി ബന്ധപ്പെട്ടും മറ്റും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. | ||
== '''വായനാ കോർണർ''' == | |||
ലെെബ്രറിയിൽ വായനാ കോർണർ ഒരുക്കിയിട്ടുണ്ട്. ലെെബ്രറി പുസ്തകങ്ങളെ കൂടാതെ വിവിധ ആനുകാലികങ്ങൾ, സുപ്രഭാതം, ദേശാഭിമാനി, ചന്ദ്രിക,മാതൃഭൂമി,ഹിന്ദു, സിറാജ് തുടങ്ങിയ പത്രങ്ങളും വായനാ കോർണറിൽ ലഭ്യമാണ്. |