"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:32, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
('= '''പ്രവേശനോത്സവം''' = എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രിൻസിപ്പൽ പി പി മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
= '''പ്രവേശനോത്സവം''' = | = '''പ്രവേശനോത്സവം''' = | ||
എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രിൻസിപ്പൽ പി പി മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ അധ്യക്ഷത വഹിച്ചു. മോഹിനിയാട്ടം, ഒപ്പന, തിരുവാതിര , കളരി , തൈക്കോണ്ട, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls എന്നിവരുടെ അകമ്പടിയോടെ നവാഗതരെ അസംബ്ലിയിലേക്ക് ആനയിച്ചു. നവാഗതർക്ക് ആശംസാ കാർഡ് വിതരണം ചെയ്തു. എല്ലാവർക്കും മധുരവിതരണം നടത്തി.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ, പി. സുവർണ്ണ, പി റജ്ന, സിപി സുമലത, അഭിലാഷ്, കെ ആർ ശ്രീരഞ്ജിനി, കെ പ്രജിത, സി കെ ഉമ്മർ, ഇ സി മുസ്തജിബ്, പ്രഭേഷ് എന്നിവർ നേതൃത്വം നൽകി. | എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. പ്രിൻസിപ്പൽ പി പി മജീദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ അധ്യക്ഷത വഹിച്ചു. മോഹിനിയാട്ടം, ഒപ്പന, തിരുവാതിര , കളരി , തൈക്കോണ്ട, ബാന്റ് മേളം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ ആർ സി- Welcome girls എന്നിവരുടെ അകമ്പടിയോടെ നവാഗതരെ അസംബ്ലിയിലേക്ക് ആനയിച്ചു. നവാഗതർക്ക് ആശംസാ കാർഡ് വിതരണം ചെയ്തു. എല്ലാവർക്കും മധുരവിതരണം നടത്തി.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ, പി. സുവർണ്ണ, പി റജ്ന, സിപി സുമലത, അഭിലാഷ്, കെ ആർ ശ്രീരഞ്ജിനി, കെ പ്രജിത, സി കെ ഉമ്മർ, ഇ സി മുസ്തജിബ്, പ്രഭേഷ് എന്നിവർ നേതൃത്വം നൽകി. | ||
= '''പരിസ്ഥിതി ദിനം''' = | |||
പരിസ്ഥിതി വാരാചാരത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എക്കോ ക്ലബ്ബും ഫോറസ്റ്റ് ക്ലബ്ബും സംയുക്തമായാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് . | |||
റേഡിയോ നാടകം, തൈ നടൽ , തൽസമയ ക്വിസ് മത്സരം , പ്രബന്ധാവതരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ , അധ്യാപകരായ എം ദീപ, എസ് സുവർണ, പി ജസീന ബക്കർ തുടങ്ങിയവർ നേതൃത്വം നൽകി | |||
= '''ബലിപെരുന്നാൾ - മെഹന്തി മത്സരം''' = | |||
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ , അധ്യാപകരായ എം ഷഹല, പി ജസീന ബക്കർ, ജസ്ന , എം ദീപ, പി ഷമീന, പി മുഹ്സിന, പി ഹസീന, ശ്രീരഞ്ജിനി, ടിപി റംല, എൻ ഹസ്ന , ജഫ് ല, രഹ് ന തുടങ്ങിയവർ നേതൃത്വം നൽകി. |