Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 249: വരി 249:
* സാമൂഹിക സമ്പർക്കവും സഹകരണവും വളർത്തുക: കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് ഒരുമിച്ച് പ്രവർത്തിക്കാനും ആശയവിനിമയം നടത്താനും പരസ്പരം സഹകരിക്കാനും കുട്ടികൾക്ക് അവസരം നൽകുന്നു. ഈ പ്രവർത്തനം കുട്ടികളിൽ സാമൂഹിക സമ്പർക്കവും സഹകരണ മനോഭാവവും വളർത്താൻ സഹായിക്കുന്നു.

* പരമ്പരാഗത കരകൗശല വിദ്യകളെക്കുറിച്ച് പഠിക്കുക: ഓല, ഈർക്കിൽ, കടലാസ് ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഈ പ്രവർത്തനം കുട്ടികളെ നമ്മുടെ പൂർവ്വികരുടെ കരകൗശല വിദ്യകളെക്കുറിച്ച് പഠിക്കാനും അവയെ വിലമതിക്കാനും പ്രേരിപ്പിക്കുന്നു.

== ഒളിമ്പിക് സ്പർശവുമായി വിദ്യാർത്ഥികൾ ==
ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. മുപ്പത്തിമൂന്നാമത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിച്ചു. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ 27ന് ആറന്മുള ഹയർ സെക്കൻഡറി സ്കൂളിൽ ഒരു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഒളിമ്പിക്സിന് ആരംഭം കുറിക്കുന്ന സ്കൂൾ ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ ഹെഡ്‌മിസ്ട്രസ് അനില സാമൂവേലും, കായിക അധ്യാപകൻ അജിത്ത് എബ്രഹാമും, വിദ്യാർത്ഥികളും ചേർന്ന് തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു. ഈ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ കായിക മേഖലകളിൽ മികവ് പുലർത്താനുള്ള പ്രചോദനം നൽകി.
10,983

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539272" എന്ന താളിൽനിന്ന് ശേഖരിച്ചത്